tag:blogger.com,1999:blog-18911371.post114956050297426722..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ബൂലോക സ്ഥിതിവിവരക്കണക്കുകള്‍ (മെയ് 06)evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger3125tag:blogger.com,1999:blog-18911371.post-1149640644543020512006-06-06T17:37:00.000-07:002006-06-06T17:37:00.000-07:00സന്തോഷാശ്രുക്കള്‍. നേരു പറഞ്ഞാല്‍ ഇതിനു പിന്നില്‍ ...സന്തോഷാശ്രുക്കള്‍. <BR/>നേരു പറഞ്ഞാല്‍ ഇതിനു പിന്നില്‍ പ്രവൃത്തിച്ച എല്ലാവര്ക്കും എന്റെ വക പൂച്ചെണ്ടുകള്‍.ഇങ്ങിനെ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളം എഴുതാന്‍ പറ്റുമെന്നും ഇത്രേം നല്ല മനുഷ്യരെ പരിചയപ്പെടുമെന്നും...ഞാന്‍ നേരത്തെ എന്തുകൊണ്ടു അറിഞ്ഞില്ല എന്നു മാത്രമേ എനിക്കു ഖേദമുള്ളൂ.. നിങ്ങളുടെ ഒക്കെ ഈ പിന്നണി പരിപാടികള്‍ക്കു വല്ലോടത്തും നിങ്ങളെ നോമിനേറ്റ് ചെയ്യാന്‍ പറ്റീങ്കില് എന്നു ഞാന്‍ എപ്പോഴും വിചാരിക്കും.......ഒരുപാടു ഒരുപാടു നന്ദി.അതും യാതൊരു ഗുണവും ഇല്ലാതെ,<BR/>മലയാളത്തെ മാത്രെം സ്നേഹിക്കാന്‍ നിങ്ങള്‍ എല്ലാരും കാണിക്കുന്ന ഈ ഇന്റ്രെസ്റ്റ് ഈസ് റിയലി അപ്രീഷിയേറ്റബള്.Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1149630009237300252006-06-06T14:40:00.000-07:002006-06-06T14:40:00.000-07:00നമ്മള് വളരുന്നു, കമന്റുകള്‍ കൂടുന്നു, ദിനം പ്രതി ...നമ്മള് വളരുന്നു, കമന്റുകള്‍ കൂടുന്നു, ദിനം പ്രതി വരുന്ന കമന്റുകള്‍ വായിച്ചെത്താതാവുന്നു, വായനക്ക് തനിമലയാളം പേജിനേ കൂടുതല്‍ ആശ്രയിക്കുന്നു.<BR/><BR/>സന്തോഷം!! നാമിനിയും വളരണം.. തനിമലയാളത്തില്‍ കാണുന്നതെല്ലാം വായിച്ചെത്താനാവത്ത ഒരു നല്ല നാളേക്കു വേണ്ടി കാത്തിരിക്കുന്നു ഞാന്‍..ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-18911371.post-1149581180211258252006-06-06T01:06:00.000-07:002006-06-06T01:06:00.000-07:00Ith~ lOka malyaaLikaL kaaNaTTE. boolOkam vaLaRUnnu...Ith~ lOka malyaaLikaL kaaNaTTE. boolOkam vaLaRUnnu vennathin~ ithinekkaaL valiya theLivonnum vENTallO.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.com