എന്താ ചില പിന്‍മൊഴികളില്‍ ഇ-മെയില്‍ ഹെഡറുകളും പിന്നെ വേറേ ഒരുപാടു കുന്തവും കൂടി വരുന്നതു്? ഇതു മുമ്പു കണ്ടിട്ടില്ലല്ല്..
ഗ്രൂപ്പില്‍ നിന്നും വരുന്ന മെയിലുകള്‍, (ഇന്നലെ മുതല്‍) ചിലപ്പോള്‍ മള്‍ട്ടിപാര്‍ട്ടായി കാണപ്പെടുന്നതിനാലാണ്, ഈ പ്രശ്നം ഉളവാകുന്നത്.
ബ്ലോഗര്‍, പിന്മൊഴി ജീ-മെയിലിലേക്ക് അയയ്ക്കുന്നതിന് കുഴപ്പമില്ല. പിന്മൊഴി എനിക്കയയ്ക്കുന്നതിനും, ഞാന്‍ തിരിച്ചയയ്ക്കുന്നതിനും കുഴപ്പമില്ല.
ഗ്രൂപ്പ്, വരിക്കാര്‍ക്ക് അയയ്ക്കുവയിലാണ്, ഈ പ്രശ്നം തലപൊക്കുന്നത്.
ആകെയുണ്ടായിരുന്ന ഒരു വ്യത്യാസം, എന്‍കോഡിംഗിന്റേതായിരുന്നു. ബ്ലോഗര്‍ അയയ്ക്കുന്ന മെയിലുകള്‍
Content-Transfer-Encoding: base64എന്നും, ഞാന്‍ തിരിച്ചയയ്ക്കുന്നവ, (ഉദാ:)
Content-Transfer-Encoding: quoted-printableഎന്നുമായിരുന്നു എന്‍കോഡ് ചെയ്തിരുന്നത്, ഇതുവരെ. ഇപ്പോള്‍, ഞാനും base64 ആയി അവയെ എന്‍കോഡ് ചെയ്താണ് അയയ്ക്കുന്നത്.
ഇനിയും, ഗൂഗിള്‍ ഗ്രൂപ്പിന്റെ വരിക്കാരുടെ ഈ-മെയിലുകള്‍ ചളമായിട്ടാണ് വരുന്നതെങ്കില്‍, സദയം അറിയിക്കുക.
പെരിങ്ങോടരെ, ഗ്രൂപ്പിന്റെ ഈ-മെയിലുകള്‍ ഇന്നലെ മുതല്‍, മള്‍ട്ടിപാര്‍ട്ടായി വരുന്നതില്‍ താങ്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? പിന്മൊഴി സൂചികയ്ക്കായി, അതനുസരിച്ച് മോഡിഫിക്കേഷന്‍സ് ഇന്നലെ എഴുതിയിടേണ്ടി വന്നിരുന്നു.
4 അഭിപ്രായങ്ങൾ:
അനിലേ,
ആ പണ്ടാരമടങ്ങിയ വാലുകള്‍ ഇനിയും വരില്ലെന്ന് കരുതുന്നു.
എവിടെ നിന്നുദ്ഭവിക്കുന്നതാണെന്ന് ഒരു പിടിയുമില്ല ഇതു വരെ. കണ്ടന്റ് ഉണ്ടാക്കുന്ന രീതി മുഴുവനെ ഇപ്പോള്‍ മാറ്റിയെഴുതിയിട്ടുണ്ട്.
ഇനീം അവ വന്നാല്‍... (:^#)
മുമ്പ് പറഞ്ഞ വില്ലന്‍ വാലല്ല എങ്കിലും, പിന്മൊഴികളുടെ ഈ-മെയില് വരിക്കാരേ, ഈ-മെയിലുകളിലെ ഒരു വാല്‍ ശ്രദ്ധിച്ചിരുന്നോ?
--~--~---------~--~----~------------~-------~--~----~
-~----------~----~----~----~------~----~------~--~---
ഇത് അവരിട്ടത്, കുറേശ്ശെ കുറേശ്ശേ ആണെന്ന് തോന്നുന്നു.
ഇന്നു കണ്ടവയില്‍ മിക്കതിനും ഈ വാലുണ്ട്. ഇനിയങ്ങോട്ട് തുടര്‍ന്നും കാണുമെന്ന് തോന്നുന്നു.
അവരീ വാലിട്ടത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്...
പറഞ്ഞെന്നേയുള്ളൂ... :)
ആ വാലിന്റെ തുടര്‍ക്കഥ.
സ്വരൂപം.
വേറൊരു രൂപം..
ആ വാല്‍ അവരുടെ സെപ്പറേറ്ററാണെന്നേ..
കഷ്ണിച്ച രുപങ്ങള്‍:
1
2
Interesting...
പക്ഷെ, അവരാ വാലിട്ടത് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല...
പരീക്ഷണമിക്ഷണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ