കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മാർച്ച് 27, 2006

പിന്മൊഴികള്‍ -- ചില സ്ഥിതിവിവരക്കണക്കുകള്‍

രണ്ടായിരത്തഞ്ച് മേയില്‍ നിലവില്‍ വന്ന പിന്മൊഴി സംവിധാനത്തിന്റെ ചില സ്ഥിതിവിവരക്കണക്കുകള്‍.

കഴിഞ്ഞ വര്‍ഷത്തെ കമ്മന്റുകള്‍:


2005-ലെ പിന്മൊഴികള്‍


ഇനി 2006-ല്‍ ഇതു വരെ, എത്ര പിന്മൊഴികളെത്തി എന്നതിലേക്ക് ഈ മാനകം നോക്കുക:

പിന്മൊഴികള്‍ -- 2006 മാര്‍ച്ച് വരെ.പിന്മൊഴികളെ പറ്റി കൂടുതല്‍:

  1. പിന്മൊഴി ഗ്രൂപ്പ്
  2. പിന്മൊഴി ബ്ലോഗ്‌
  3. പിന്മൊഴി സൂചിക
  4. പിന്മൊഴികളില്‍ ചേരുന്നതെങ്ങിനെ?കണക്കുകള്‍ക്ക് അവലംബം: പിന്മൊഴി ഗ്രൂപ്പ്

7 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

ഇതു കൊള്ളാമല്ലോ! ever growing എന്നു പറയാം അല്ലേ?

പിന്മൊഴികളില്‍ അംഗമായ എല്ലാവര്‍ക്കും പിന്മൊഴി ഗ്രൂപ്പിന്റെ പേരില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.

ഇളംതെന്നല്‍.... പറഞ്ഞു...

ബ്ലോഗുവാരഫലം ഇപ്പോഴില്ലേ?

evuraan പറഞ്ഞു...

പിന്മൊഴികള്‍ -- I will be shutting my server to add an internal drive. Messages, comments etc may be delayed a bit due to this.

Thx

evuraan പറഞ്ഞു...

പിന്മൊഴികള്‍/തനിമലയാളം അപ്‌ഡേറ്റ്:

Thu Apr 6 00:27:28 EDT 2006 :
എന്റെ സെര്‍‌വര്‍ വീണ്ടും നിരത്തിലിറങ്ങിയിട്ടുണ്ട്.

എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കില്‍, ഇവിടെ അറിയിക്കുക.

evuraan പറഞ്ഞു...

ഒഅര്‍

പരീക്ഷണം..!!

evuraan പറഞ്ഞു...

പരീക്ഷണം..!!

evuraan പറഞ്ഞു...

പരീക്ഷണം, ഒന്ന് കൂടി..

അനുയായികള്‍

Index