കാകഃ കാകഃ, പികഃ പികഃ

Friday, December 28, 2012

ദില്ലിയെ പാകിസ്ഥാനു കൊടുത്തേരു്..

ഏഷ്യൻ ഭൂഖണ്ഡത്തിലെ ബലാത്ക്കാര തലസ്ഥാനമാണു ദില്ലി.

ലാഹോറും ഡൽഹിയെപ്പോലെയാകണമെന്നും ഇന്ത്യ സന്ദർശിക്കുന്ന പാകിസ്ഥാൻ പ്രവിശ്യാമന്ത്രി അബ്‌ദുൾ ഗഫൂർ ഖാൻ മായോ പറഞ്ഞു.

പ്രിയപ്പെട്ട അബ്ദുൾ ഗഫൂർ ഖാൻ മായോ - വെർതെ തന്നേക്കാം ദില്ലി. വേണോ? അവിടെയുള്ള രാഷ്ട്രീയക്കാരേക്കൂടെ അങ്ങെടുത്തോണം എന്നു മാത്രം..!

http://evuraan.info/screenshots/images/lahore-and-delhi.png

No comments:

Followers

Index