കാകഃ കാകഃ, പികഃ പികഃ

Monday, August 01, 2011

പൊമ്പാനോ മീനിന്റെ മലയാളം എന്തുവാ?


പൊമ്പാനോ (pompano) എന്ന മീനിന്റെ മലയാളം വാക്കു് "പീയട" എന്നാണെന്നു ഈ പേജില്‍ കണ്ടത് ഉഡായിപ്പാവാനാണു സാധ്യത. പീയട എന്നൊരു മീന്‍പേരു കേട്ടിട്ടില്ല എന്നതു തന്നെ.

(പീയട പോലും! ചുമ്മാ വായില്‍ വരുന്നതെഴുതി വെച്ചാല്‍ മതിയല്ലോ? #@#$$%$% )

ഇതിന്റെ മലയാളം പേരു് എന്താണെന്നു് ആര്‍ക്കേലും അറിയാവോ?

No comments:

Followers

Index