കാകഃ കാകഃ, പികഃ പികഃ

Sunday, January 24, 2010

2009-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

ദാ, 2009-ലെ മലയാളം ബ്ളോഗ് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് ഇതാ.

തനിമലയാളത്തിനു ലഭ്യമായ ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.

ദിവസക്കണക്കു്


മാസക്കണക്കു്


ഈ സ്റ്റാറ്റ്സിനെ പറ്റ് ഒരു കാര്യം കൂടി: 2009 ഒക്ടോബര്‍ മുതല്‍ക്ക് മലയാളം (മറുപടികള്‍ അല്ലാത്ത) ട്വീറ്റുകളും തനിമലയാളം ശേഖരിക്കുന്നുണ്ട്.പോയ വര്‍ഷങ്ങളിലേത്:

2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍

3 comments:

★ shine | കുട്ടേട്ടൻ said...

Graph മേലോട്ടാണെന്നു കാണുന്നതിൽ വളരെ സന്തോഷം. എണ്ണത്തിൽ മാത്രമല്ല, ഗുണത്തിലും മേലോട്ടു പോകട്ടെ എന്നാശംസിക്കുന്നു. ഇതിന്റെ പിന്നിലെ, അദ്ധ്വാനത്തിനു ഒരു shake hand!

യരലവ~yaraLava said...

ഏവൂ: കടലിലെറിയുകയാണെങ്കിലും കണക്കുണ്ടാകുന്നത് നല്ലതാ. :)

ഇത്ര ഗ്രോത്ത് പ്രതീക്ഷിച്ചില്ല.

ചാണക്യന്‍ said...

ഉം ഉം...പുരോഗമനമുണ്ട്....:):):)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.