കാകഃ കാകഃ, പികഃ പികഃ

Wednesday, November 01, 2006

പരിദേവനം

പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്,
മനുഷ്യപുത്രനു തലചായ്ക്കാന്‍...ന്യൂയോര്‍ക്കിലിടമില്ല...

വീണ്ടും “വീട്” മാറേണ്ടിയിരിക്കുന്നു, അതിന്റെ പരിദേവനം ഇവിടെ ഇങ്ങനെ തീ‍ര്‍ത്തേക്കാം.

9 comments:

evuraan said...

പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്,
മനുഷ്യപുത്രനു തലചായ്ക്കാന്‍...

സു | Su said...

വീട് മാറ്റത്തിന്റെ ആശംസകള്‍. വീട് എനിക്ക് കാണാന്‍ പറ്റുന്നില്ല. :((

Adithyan said...

ഹഹ്ഹഹഹ

ഷിക്കാഗോയിലേക്കു പോരെ :)

റീനി said...

ഏവൂരാനെ, CT യിലേക്ക്‌ പോരെ. കറിവേപ്പ്‌ വളര്‍ത്തേണ്ടേ?

evuraan said...

സൂ, ഇനി നോക്കൂ..

3gp ->avi -> mpg (ലിനക്സില്‍) കണ്‍‌വെര്‍ഷന്‍ ചെയ്യേണ്ട്തെങ്ങനെയെന്ന് ഒരു തീസീസ് എഴുതാമെന്നായിരിക്കുന്നു ഇപ്പോള്‍.. :)

ആദീ -- മിക്കവാറും വേണ്ടി വരും :) റീനി, നോക്കട്ടെ, ഒരു കൊല്ലമൊന്നു കഴിഞ്ഞോട്ടേ.. :)

സു | Su said...

കണ്ടു. കേട്ടു. :)

അനംഗാരി said...

ഇത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ ഏവൂരാനെ?
എന്തോ തകരാറുണ്ട്.

ഓ:ടോ: ഒഹായോ എന്ന പ്രകൃതി രമണീയമായ ഒരു സ്ഥലമുണ്ട്.നല്ല തണുപ്പും, ഹരിതാഭയും നിറഞ്ഞതും, ചിലവു കുറഞ്ഞ താമസവും, വാഗ്ദാനം ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് വരുന്നവര്‍ക്ക് ഏതോ അന്യഗ്രഹത്തില്‍ ചെന്ന് പെട്ടെത് പോലെ തോന്നിയാല്‍ അത് എന്റെ കുറ്റമല്ല.

InjiPennu said...

ഹഹഹഹ.....ഞാന്‍ ചിരിച്ചു തല കുത്തി മറഞ്ഞു..ഹഹഹഹ... ഇങ്ങിനെ പാടിയാല്‍ ഉറപ്പായിട്ടും അടുത്തുള്ളോര് ഓടിക്കില്ലേ? :) :)


ഓഫ്: എന്റെ അപ്പന്റെ ഫേവിറേറ്റ് മലയാളം ഗാനമാണിത്

ദേവന്‍ said...

യാത്ര അനന്തമാം യാത്ര.. ആദമിന്‍ മക്കള്‍ തന്‍ തുടര്‍ യാത്ര!

മൂങ്ങന്‍ ആയ എന്റെ കമ്പ്യൂട്ടിനിക്ക്‌ എവൂരാന്റെ ശബ്ദം കേള്‍പ്പിച്ചു തരാന്‍ പറ്റുന്നില്ല. എന്തായാലും പുതിയ തടത്തിലെങ്കിലും വേരു പിടിക്കട്ടെ എന്നാശംസിക്കുന്നു.

Followers

Index