tag:blogger.com,1999:blog-18911371.post116244006182192719..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: പരിദേവനംevuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger9125tag:blogger.com,1999:blog-18911371.post-1164603805648754782006-11-26T21:03:00.000-08:002006-11-26T21:03:00.000-08:00യാത്ര അനന്തമാം യാത്ര.. ആദമിന് മക്കള്‍ തന് തുടര്‍...യാത്ര അനന്തമാം യാത്ര.. ആദമിന് മക്കള്‍ തന് തുടര്‍ യാത്ര!

മൂങ്ങന്‍ ആയ എന്റെ കമ്പ്യൂട്ടിനിക്ക് എവൂരാന്റെ ശബ്ദം കേള്‍പ്പിച്ചു തരാന്‍ പറ്റുന്നില്ല. എന്തായാലും പുതിയ തടത്തിലെങ്കിലും വേരു പിടിക്കട്ടെ എന്നാശംസിക്കുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1164598835041937902006-11-26T19:40:00.000-08:002006-11-26T19:40:00.000-08:00ഹഹഹഹ.....ഞാന്‍ ചിരിച്ചു തല കുത്തി മറഞ്ഞു..ഹഹഹഹ... ...ഹഹഹഹ.....ഞാന്‍ ചിരിച്ചു തല കുത്തി മറഞ്ഞു..ഹഹഹഹ... ഇങ്ങിനെ പാടിയാല്‍ ഉറപ്പായിട്ടും അടുത്തുള്ളോര് ഓടിക്കില്ലേ? :) :)

ഓഫ്: എന്റെ അപ്പന്റെ ഫേവിറേറ്റ് മലയാളം ഗാനമാണിത്Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1162530463208715712006-11-02T21:07:00.000-08:002006-11-02T21:07:00.000-08:00ഇത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ ഏവൂരാനെ?എന്തോ തക...ഇത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ ഏവൂരാനെ?
എന്തോ തകരാറുണ്ട്.

ഓ:ടോ: ഒഹായോ എന്ന പ്രകൃതി രമണീയമായ ഒരു സ്ഥലമുണ്ട്.നല്ല തണുപ്പും, ഹരിതാഭയും നിറഞ്ഞതും, ചിലവു കുറഞ്ഞ താമസവും, വാഗ്ദാനം ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് വരുന്നവര്‍ക്ക് ഏതോ അന്യഗ്രഹത്തില്‍ ചെന്ന് പെട്ടെത് പോലെ തോന്നിയാല്‍ അത് എന്റെ കുറ്റമല്ല.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-18911371.post-1162454301396175982006-11-01T23:58:00.000-08:002006-11-01T23:58:00.000-08:00കണ്ടു. കേട്ടു. :)കണ്ടു. കേട്ടു. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-18911371.post-1162444925720227932006-11-01T21:22:00.000-08:002006-11-01T21:22:00.000-08:00സൂ, ഇനി നോക്കൂ.. 3gp ->avi -> mpg (ലിനക്സില്‍) കണ്...സൂ, ഇനി നോക്കൂ..

3gp ->avi -> mpg (ലിനക്സില്‍) കണ്വെര്ഷന് ചെയ്യേണ്ട്തെങ്ങനെയെന്ന് ഒരു തീസീസ് എഴുതാമെന്നായിരിക്കുന്നു ഇപ്പോള്‍.. :)

ആദീ -- മിക്കവാറും വേണ്ടി വരും :) റീനി, നോക്കട്ടെ, ഒരു കൊല്ലമൊന്നു കഴിഞ്ഞോട്ടേ.. :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1162441419368279792006-11-01T20:23:00.000-08:002006-11-01T20:23:00.000-08:00ഏവൂരാനെ, CT യിലേക്ക് പോരെ. കറിവേപ്പ് വളര്ത്തേണ്...ഏവൂരാനെ, CT യിലേക്ക് പോരെ. കറിവേപ്പ് വളര്‍ത്തേണ്ടേ?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-18911371.post-1162440558734604872006-11-01T20:09:00.000-08:002006-11-01T20:09:00.000-08:00ഹഹ്ഹഹഹഷിക്കാഗോയിലേക്കു പോരെ :)ഹഹ്ഹഹഹ

ഷിക്കാഗോയിലേക്കു പോരെ :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-18911371.post-1162440440412020762006-11-01T20:07:00.000-08:002006-11-01T20:07:00.000-08:00വീട് മാറ്റത്തിന്റെ ആശംസകള്‍. വീട് എനിക്ക് കാണാന്‍ ...വീട് മാറ്റത്തിന്റെ ആശംസകള്‍. വീട് എനിക്ക് കാണാന്‍ പറ്റുന്നില്ല. :((സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-18911371.post-1162440290931693742006-11-01T20:04:00.000-08:002006-11-01T20:04:00.000-08:00പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്,മനു...പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്,
മനുഷ്യപുത്രനു തലചായ്ക്കാന്‍...evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.com