കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 04, 2005

അരിയെത്ര? പയറഞ്ഞാഴി...!!


Full Story

മനോരമക്കാർക്ക് ചൊവ്വേ നേരെ ഒരു ഓൺലൈൻ വാർത്ത പ്രസിദ്ധീകരിക്കാൻ കൂടി അറിയില്ലെന്നുണ്ടോ?

നമ്മുടെ നാട്ടിലെ സ്വകാര്യ സ്ഥാപനങ്ങൾ ഇത്രയും തറയാണെങ്കിൽ, സർക്കാരിന്റെ ഓൺ‍ലൈൻ സം‍രംഭങ്ങൾ ഏത് സ്ഥിതിയിലായിരിക്കും?

3 അഭിപ്രായങ്ങൾ:

ദേവന്‍ പറഞ്ഞു...

ആരാ ഈ മോണിക്കാക്കാ?

ആരെൻകിലും റാൻകോ മറ്റോ വാങിയാൽ ഫോട്ടോയെടുത്ത് പത്രക്കാർക്കു കൊടുത്തേക്കല്ലെ. “ഇവനെ പിടികൂടിയാൽ പ്രതിഫല“മെന്നോ മറ്റോ ഉള്ള വാർത്തയുടെ കൂടെ അവരാ ഫോട്ടോയെടുത്തിട്ടാലോ? ഇടികൊണ്ട് “പിരുന്നു“ പോകും

myexperimentsandme പറഞ്ഞു...

മനോരമയുടെ ഓൺലൈൻ കളികൾ കണ്ടാൽ സങ്കടം വരും. 24 മണിക്കൂറിൽ 18 മണിക്കൂറും സംഭവം ഡൌൺ ആയിരിക്കും. അകത്തൊരു കാക്കത്തൊള്ളായിരം പേജുള്ള കാരണം നാട്ടിലെ ഡയലപ്പന്മാരൊന്നും ഓൺലൈൻ വായിക്കുന്ന പ്രശ്നമില്ല. അവരുടെ വാരാന്തപ്പതിപ്പിന്റെ അപ്‌ഡേറ്റിംഗ് വളരെ കിറുകൃത്യവും. പോരാത്തതിന് ഇതുപോലുള്ള തമാശകളും. ഇത്രയും കാശുണ്ടാക്കുന്ന ഈ അണ്ണന്മാർക്ക് ഇതിത്തിരികൂടി വൃത്തിയായി നടത്തിക്കൂടേ?

ഡാലി പറഞ്ഞു...

ഹ ഹ ഹ... എന്തേ ഞാന്‍ പറയെണ്ടൂ... ഇതൊക്കെ അതത് പത്രങ്ങള്‍ക്കയച്ച് അതിന്റെ വിശ്വാസത ആദ്യം അളക്കൂ എന്നു പറഞ്ഞ് നോക്കിയാലോ?

അനുയായികള്‍

Index