കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഡിസംബർ 07, 2005

ലിങ്ക്സും (lynx) മലയാളവും


ലിനക്സും മലയാളവും: Mozhi based keymap for Linux [version: 1.1.0 beta]ലിങ്ക്സ് ബ്രൌസറിൽ ഡെബിയനിൽ വരുന്ന മലയാളത്തിന്റെ ഒരു സ്ക്രീൻ ഷോട്ട്. അഞ്ജലിയാണ് ഉള്ള ഫോണ്ട്.

അതു പോലെ, ലേറ്റസ്റ്റ് ഉബണ്ടുവിൽ, മലയാളം ഫോണ്ട് കണ്ടിരുന്നു - ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട റെന്ഡറിങ്ങ് ഉബണ്ടുവിന്റേതാണെന്ന് പറയാം.

സൌകര്യം പോലെ അതിന്റെയും ഒരു സ്ക്രീൻ ഷോട്ട് എപ്പോഴെങ്കിലും ഇടാം.

1 അഭിപ്രായം:

പെരിങ്ങോടന്‍ പറഞ്ഞു...

ഏവൂരാനെ
ലേറ്റസ്റ്റ് KDE ട്രൈ ചെയ്തിരുന്നുവോ? നല്ല മലയാളം റെന്‍ഡറിങ് ആണെന്നാണു് അറിഞ്ഞതു്.

അനുയായികള്‍

Index