കാകഃ കാകഃ, പികഃ പികഃ

റോക്കു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
റോക്കു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

റോക്കു ഏഷ്യാനെറ്റ് ബാന്‍ഡ്‌‌വിഡ്ത്ത് ഉപയോഗം

റോക്കുവില്‍ ഏഷ്യാനെറ്റ് കാണുമ്പോഴത്തെ ബാന്‍ഡ്‌‌വിഡ്ത്ത് യൂസേജ്:

http://www1.thani-malayalam.info/screenshots/images/roku-asianet-viewing.png

100 kbyte/second -ന്റെ stream. (പ്രൊവൈഡര്‍ : BOM.tv)

ക്വാളിറ്റി എങ്ങിനെയുണ്ടാവുമെന്ന് ഊഹിക്കാമല്ലോ അല്ലേ? ഒരുമാതിരി ആവറേജ്, ബിലോ ആവറേജ്. :)

ഹൈ ക്വാളിറ്റി നെറ്റ്ഫ്ളിക്സ് stream ഏകദേശം 600kbyte/second -ല്‍ :

http://a6.sphotos.ak.fbcdn.net/hphotos-ak-ash4/198737_132210903538533_100002488718509_188390_3489390_n.jpg

ഞായറാഴ്‌ച, മേയ് 15, 2011

ഏഷ്യാനെറ്റ് vs സണ്‍ ടീവി

http://ecx.images-amazon.com/images/I/41SpW8kJ0UL._SL500_AA300_.jpg

റോക്കു ബോക്സില്‍ മലയാളം ടീവി കിട്ടും - ഏഷ്യാനെറ്റ് വേണോ സൂര്യ വേണോ എന്നതാണു രണ്ട് IPTV പ്രൊവൈഡേര്‍സ് തരുന്ന ചോയ്സ്. രണ്ടില്‍ ഏതേലും ഒരെണ്ണം മതീന്നാ പോക്കറ്റ് പറയുന്നത്. എന്നാലും ഉറപ്പ് വരുത്താന്‍ അനിയച്ചാരേ വിളിച്ചു ചോദിച്ചു -- ഏഷ്യാനെറ്റ് മതിയെന്ന് അവന്റെ സജഷന്‍ - കുറേക്കൂടെ മലയാളികളുടെ പങ്കാളിത്തമുള്ളത് ഏഷ്യാനെറ്റിനാണെന്നും, നിലവാരം താരതമ്യേനെ അതിനാണെന്നും ഒക്കെ.


എന്നാലും, അതൊന്നുമല്ലായിരുന്നു സെല്ലിങ്ങ് പോയിന്റ് - സൂര്യ ടീവി പാണ്ടി രാജാവായിരുന്ന കള്ള കലൈഞ്ജരുടെയും കനിമൊഴിയുടേതുമാണെന്നും - ഈ കള്ളപ്പാണ്ടിക്കഴുവേറികള്‍ക്ക് ഇനീം കാശ് കൊണ്ടു് കൊടുക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല. 2ജീ സ്പെക്ട്രത്തിന്റെ കുറേ കാശ് നമുക്കെല്ലാവര്‍ക്കും തിരികെ കിട്ടാനുണ്ടേ, അതാണു്.

അനുയായികള്‍

Index