കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മേയ് 11, 2015

ഭാഗ്യലക്ഷ്മി

മലയാളചലച്ചിത്രരംഗത്തെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്‌ ഭാഗ്യലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കി.

https://upload.wikimedia.org/wikipedia/commons/thumb/6/6b/Bhagyalakshmi_DS.jpg/220px-Bhagyalakshmi_DS.jpg

ടീവിയില്‍ വരുന്ന മിക്ക മലയാളം  സിനിമയും  വിരസമാക്കാന്‍ ഈ സ്ത്രീയുടെ ശബ്ദത്തിനു  ഒരു വലിയ പങ്കാണുള്ളത്. എല്ലാ നായികമാരും  ഒരേ സ്വരത്തില്‍, ഒരേ സ്ഫുടതയില്‍ - മടുപ്പിച്ചു.




അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index