കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഡിസംബർ 05, 2012

ഘോരഘോരം ഹെഡ്‌ഫോൺ പാട്ട്

ഇന്നലെ ടീവിയിൽ ഒരു പുതിയ മലയാളം പാട്ട് ഒരു രണ്ടര മിനിറ്റ് കണ്ടു. പേരും മറ്റ് വിശദവിവരങ്ങളും ഓർത്തുവെയ്ക്കാൻ തോന്നിയില്ല. ഒരു കൂട്ടം ആൾക്കാർ വളഞ്ഞും ചെരിഞ്ഞും നിന്ന് ഘോരഘോരം പാടുന്നു. എല്ലാവരുടെയും തലയിൽ അവരവരുടെ വായിലേക്ക് തള്ളി നിൽക്കുന്ന ഹെഡ്‌ഫോണുകളുമുണ്ട്. 

ഘോരഘോരം പാടിയതിന്റെ മികവൊന്നും പാട്ടിനു തോന്നിയില്ല. എന്നാൽപ്പിന്നെയത് ഹെഡ്‌ഫോണിന്റെ പരസ്യമാവാം എന്ന് തോന്നിപ്പോയി. 

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index