കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 21, 2012

റാസ്പ്ബെറി പൈ കമ്പ്യൂട്ടർ

പൈ എന്നൊക്കെ കേട്ടിട്ട് നാവിൽ വെള്ളമൂറ്റണ്ട കേട്ടോ!  നമ്മൾ ഇപ്പോൾ പറയുന്ന ഈ റാസ്പ്ബെറി പൈ, 3.5W (അതേ, മൂന്നര വാട്ട് ) മാത്രം പുകയ്ക്കുന്ന ഒരു കമ്പ്യൂട്ടറാണു്. 

തനിമലയാളത്തിന്റെ ഫ്രണ്ട് എൻഡ് ഇപ്പോ ഇത്തരത്തിൽ ഒന്നേലാണു ഓട്ടം.

ഡെബിയൻ ലിനക്സ് ഓടുന്ന നമ്മുടെ പൈയ്ക്ക് ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പം മാത്രം. 8GB -യുടെ ഒരു SD കാര്ഡാണു് ഡിസ്ക്!  ഒരു ചെറിയ വയറേൽ വിലങ്ങനെ തൂങ്ങിയാടിക്കിടന്നാണു് ഇഷ്ടൻ പണിയെടുക്കുന്നത്.

ബോർഡിനു മാത്രം USD $ 35 വില വരും, ഷിപ്പിങ്ങും  കണാകുണയെല്ലാം കൂടി $47 -ഓളം വരും.






http://www.raspberrypi.org/wp-content/uploads/2011/07/raspi_blue_white.png

നമ്മുടെ "പൈ"യ്യിന്റെ ചിത്രങ്ങള്‍ (കടപ്പാട്, ജ്യോതിസ്സ്.)

http://evuraan.info/screenshots/images/thani-raspberry-pi-1.jpg
http://evuraan.info/screenshots/images/thani-raspberry-pi-2.jpg


അല്പം കൂടി: 

  ~ $ cat /proc/cpuinfo
Processor    : ARMv6-compatible processor rev 7 (v6l)
BogoMIPS    : 697.95
Features    : swp half thumb fastmult vfp edsp java tls
CPU implementer    : 0x41
CPU architecture: 7
CPU variant    : 0x0
CPU part    : 0xb76
CPU revision    : 7

Hardware    : BCM2708
Revision    : 0002
Serial        : 000000000XXXXXXXX



~ $ uname -a
Linux jnetpi01 3.2.27+ #160 PREEMPT Mon Sep 17 23:18:42 BST 2012 armv6l GNU/Linux




റാസ്പ്‌‌ബെറി പൈ-യേ പറ്റി കൂടുതൽ അറിയുവാൻ:

http://www.raspberrypi.org/
https://en.wikipedia.org/wiki/Raspberry_Pi

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index