കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ജൂൺ 01, 2012

ഇട്ടവർക്കും ജീവിക്കണം, ഇടാത്തവർക്കും ജീവിക്കണം.കായംകുളത്ത് വഴിയെ പോയ എലുമ്പൻ പയ്യനെ അനുനയിപ്പിച്ച് ആളൊഴിഞ്ഞ കാർഷെഡ്ഡിൽ കൊണ്ടു പോയി തല്ലി, അതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത്, സദാചാരപോലീസു ചമയുന്ന  കൊഴുത്തുരുണ്ട സുന്ദരന്മാരുടെ പടവും വീഡിയോവും ഒക്കെ കണ്ടപ്പോൾ, ആദ്യം വിശ്വസിക്കാനേ തോന്നിയില്ല.
 
ലവൻ നോക്കി പോലും. നോക്കിയാൽ ഇവരു തല്ലും.
ഇവരു തല്ലിയതിനോ?


തിന്നു്  കൂട്ടിയ  എറച്ചിയൊക്കെ എല്ലിന്റെയിടയിൽ കിടന്നിങ്ങനെ തിരിച്ചു കുത്തുമ്പോൾ എന്തെല്ലാം ദുരിതങ്ങളാണെന്നോ?

തരം കിട്ടുമ്പോൾ മർദ്ദകനാവാനുള്ള കൊണം മനുഷ്യരിലും മൃഗങ്ങളിലെന്ന പോലെ അന്തർലീനമാണെന്നിരിക്കെ, മനുഷ്യനെ മനുഷ്യനാക്കുന്ന വിവേചനാധികാരം ഇത്തരം ഡാംഡൂമിനിടെ എവിടെയോ പോയി ഒളിക്കുന്നു.

നിയമവാഴ്ച ഒലത്തുമെന്നായിരുന്നെങ്കിൽ പല കേസുകളിലും പ്രതിയാണെന്നു പത്രങ്ങൾ ആരോപിക്കുന്ന ഇവന്മാർ ഈയൊരു പാതകം ചെയ്യാനിറങ്ങുമോ?

അതു  കൊണ്ട് ആം ആദ്മിക്ക് ചോദിക്കാതെ വയ്യ:

എത്ര വണ്ടി അപകടങ്ങൾ, എത്ര പേർ തേങ്ങാ വീണും പേപ്പട്ടി കടിച്ചും ഒക്കെ മരിക്കുന്നു; ഈ മൈരന്മാരെക്കൂടെ..? 

അവലംബം: 1, 2, 3

1 അഭിപ്രായം:

അജിത് ഉണ്ണികൃഷ്ണൻ പറഞ്ഞു...

സദാചാരപോലീസ് എന്നു പറഞ്ഞു മാധ്യമങ്ങൾ ഈ തന്തയില്ലാത്തവൻമാരെ നിസ്സാരവത്കരിക്കുന്നതു പോലെ തോന്നുന്നു. തിരിച്ചു കിട്ടില്ല എന്ന് ഒറപ്പൊള്ളതു കൊണ്ടല്ലേ ഈ താ‌---ളികൾ ആ പയ്യനെ തല്ലിച്ചതച്ചത്. ഞാൻ വല്ലോം ആയിരുന്നെങ്കിൽ ഈ മൈരന്മാരിൽ ഒരുത്തെനെയെങ്കിലും 3 ദിവസം മൂത്രം പോലും ഒഴിക്കാൻ പറ്റാത്ത രീതിയിൽ ആക്കിയേനേ.

അനുയായികള്‍

Index