കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

നമ്മുടെ കടൽ, നമ്മുടെ മുക്കുവർ.

കടലിലെ ഇരട്ടക്കൊല:

തോക്കുള്ളവർക്ക് മിക്കതും പറ്റുന്ന ഒരു കുഴപ്പമാണ്, ഭയം. ആരെക്കണ്ടാലും അവർ തങ്ങളെ ഉപദ്രവിക്കാനോ മറ്റോ വരുന്നതാണെന്ന ശങ്ക. പാരനോയ എന്ന് ഇംഗ്ലീഷിൽ പറയും.

കേരളത്തിലെ പാവപ്പെട്ട മുക്കവരല്ല സൊമാലിയൻ കടൽക്കൊള്ളക്കാർ. കൈയ്യിൽ അഞ്ചാറു തോക്കുണ്ടെന്നു കരുതി വെർതെ പാവപ്പെട്ടവന്റെ നെഞ്ചത്തോട്ടിങ്ങനെയങ്ങ് പൊട്ടിക്കാമോ?

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ഏത് ഉന്നതങ്ങളിൽ പിടിപാടുള്ളവനാണെങ്കിലും.

1 അഭിപ്രായം:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

മ്മടെ മൊയലാളിച്ചീടെ ആളോളാ

അനുയായികള്‍

Index