കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

ഈസ്റ്റേണ്‍ - പിരിവു കിട്ടാത്തതിന്റെ കലിപ്പ്?ഈസ്റ്റേണ്‍ പ്രശ്നം  ഏറ്റം ആദ്യം ഏറ്റു പിടിച്ചത് തേജസ്സു് ദിനപത്രവും എസ്ഡിപിഐയും ഒക്കെയാണു് -- ആ വണ്ടിയില്‍ സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകളില്‍ നിന്നും  കൂടുതല്‍ ആളു കയറുന്നത് വരെയും.

കാശ്മീര്‍ തീവ്രവാദികള്‍ തേജസ്സിനു പോരാളികളാണു്. എസ്ഡിപൈ-യ്ക്കും ഗുമ്മ് പോരാ.

എത്ര നിറം മാറ്റിയ കുപ്പിയില്‍ ഒഴിച്ചാലും ഇവകളുടെ തീവ്രവാദ സ്വഭാവം മാറുന്നില്ല.


 പറഞ്ഞു വരുന്നത്, ലവര്‍ക്കെല്ലാം പിരിവു കിട്ടാത്തതിന്റെ കലിപ്പ് ഈസ്റ്റേണിനിട്ട് തീര്‍ക്കുകയാണോ എന്നൊരു സംശയം.

അങ്ങനെയാവട്ടെ, ഇതേ വരെ കഴിച്ച മുളകുപൊടിയിലെ മായം തൂറി സഹിച്ചോളാം.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index