കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

കമ്യൂണിസവും സ്‌നേഹം, കാരുണ്യം, സഹാനുഭൂതിയും

 നന്മ എന്നത് മാനുഷികഗുണമാണ്. സ്‌നേഹം, കാരുണ്യം, സഹാനുഭൂതി ഇവയൊന്നും കമ്യൂണിസത്തിലില്ല. ഒരു മനുഷ്യനെ കാരുണ്യത്തോടെ അവന്റെ തല വെട്ടാന്‍ പറ്റുമോ? 

വൈക്കം മുഹമ്മദ് ബഷീറുമായി  എന്‍.എന്‍.പിള്ള നടത്തിയ അഭിമുഖത്തില്‍ നിന്നും കണ്ടെത്തിയത്.

1 അഭിപ്രായം:

ജഗദീശ്.എസ്സ് പറഞ്ഞു...

കമ്യൂണിസം ഒരു സ്വഭാവമാണോ? നന്മ, സ്‌നേഹം, കാരുണ്യം, സഹാനുഭൂതി ഇവയൊക്കെ മനുഷ്യന്റെ സ്വഭാവങ്ങളാണ്. പക്ഷേ കമ്യൂണിസമോ? മാങ്ങയാണോ തേങ്ങ?
ഇതാണ് സാഹിത്യകാരുടെ ഗുണം. വാചാടോപം ഉപയോഗിച്ച് ജനത്തിന്റെ മനസില്‍ കയറുക പിന്നെ എന്ത് വിവരക്കേടും വിളിച്ച് പറയാനുള്ള ലൈസന്‍സ് കിട്ടും.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. മിക്ക സെലിബ്രിറ്റികളും ഒരു സാമ്യവുമില്ലാത്ത കാര്യങ്ങള്‍ തന്നില്‍ താരതമ്യം ചെയ്യുന്നത് സ്ഥിരം കാഴ്ച്ചയാണ്.

അനുയായികള്‍

Index