കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഓഗസ്റ്റ് 28, 2011

കൊച്ചി വിമാനാപകടം

വാര്‍ത്തയില്‍ കണ്ടത്:

"അപ്രതീക്ഷിതമായ അപകടത്തില്‍ പരിഭ്രാന്തരായ യാത്രക്കാരെ റണ്‍വേയില്‍ നിന്നു ഒഴിപ്പിക്കുന്നതിനു അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും മുന്നറിയിപ്പുകള്‍ ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാന്‍ വൈകിയതെന്നും വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു. "

സംഭവം  കണ്ട് വായും  പൊളിച്ച് നില്‍ക്കുന്ന Rescue workers-നെ  ഭാവനയില്‍  കാണാനാവുന്നുണ്ട്.   

വ്യോമയാന മന്ത്രി മലയാളിയാണെന്നതും നമ്മ വല്ലപ്പോഴും പറന്നിറങ്ങുന്നത് കൊച്ചിയിലാണെന്നതും  ഓര്‍ക്കുമ്പോള്‍ ഹാവൂ, എന്തൊരാശ്വാസം!!http://www.deshabhimani.com/makeThumb.php?mw=264&mh=210&s=userfiles/aircraft_20110829105108.jpg


അനുയായികള്‍

Index