
എഞ്ചിനീയരാവാന്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പോയാല്‍ മാത്രം പോര. എഞ്ചിനേലും പണിയണം. എഞ്ചിനേല്‍ പണിയുന്നവനാണു് എഞ്ചിനീയര്‍.
ആ പറഞ്ഞത് വിവരക്കേടാണു് കേട്ടോ..!
"cleverness" എന്നര്‍ത്ഥമുള്ള "ingenium" എന്നൊരു ലാറ്റിന്‍ വാക്കില്‍ നിന്നാണു് എഞ്ചിനീയര്‍ ഉണ്ടായത്. കൂടുതല്‍ ദാ Engineer എന്ന വിക്കി ലേഖനത്തില്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ