കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജൂലൈ 28, 2009

ബ്രൂണോ (മൂവി)

കുറെ നാളു കൂടി ചിന്തോദ്ദീപകമായ ഒരു സിനിമ കണ്ടു: ബ്രൂണോ.
സാഷാ കോഹന്റെ മറ്റ് ചിത്രങ്ങളെ പോലെ, ഇതും വിവാദമുയര്‍ത്തിയിരിക്കുന്നു.

തീയേറ്ററില്‍, രംഗങ്ങല്‍ സഹിക്ക വയ്യാതെ ആള്‍ക്കാര്‍ എഴുന്നേറ്റോടുന്നത് ആദ്യമായിട്ടാണു് കാണുന്നത്. എങ്കിലും, എനിക്കിഷ്ടപ്പെട്ടു - കൊടുത്ത കാശു് മുതലായ ചിത്രം. കാണാന്‍ സാധിക്കുമെങ്കില്‍, കാണാനുള്ള ആമ്പിയറുണ്ടെങ്കില്‍, നിശ്ചയമായും കാണേണ്ട ചിത്രം. [ R റേറ്റഡ് ചിത്രമാണു്, കുടുംബമായിട്ടിരുന്നു് കാണാന്‍ പ്രയാസപ്പെട്ടേക്കും.]

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index