കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ജൂലൈ 12, 2009

എപ്പോ വില കുറയും?

കുറേ നാളായിട്ട് നോക്കിയിരിക്കുന്നു, സോളിഡ് സ്റ്റേറ്റ് ഹാര്‍ഡ് ഡ്രൈവുകളുടെ വില കുറയാന്‍. ട്രെഡീഷണല്‍ ഡ്രൈവുകളുമായിട്ട് തട്ടിച്ച് നോക്കുമ്പോള്‍ അടുക്കാനാവാത്ത വിലയാണു് SSD -കള്‍ക്ക്.

ദാ ഇതു നോക്കൂ:




.
OCZ Summit Series Solid State Drive - 120GB, 2.5", SATA II
Item #: O261-6218
OCZ Summit Series Solid State Drive - 120GB, 2.5", SATA II
OCZ Summit Series Solid State Drive's durable performance is a step above conventional hard drive solutions.
$349.99*



.
Hitachi 7K1000.B Hard Drive - 1TB, 7200RPM, 16MB, SATA-300, OEM
Item #: TSD-1000H4

Hitachi 7K1000.B Hard Drive - 1TB, 7200RPM, 16MB, SATA-300, OEM
To store and play back a limitless amount of digital media content on the web, you need a drive that provides fast and reliable data transmission.
$79.99




1 TB സാദാ ഡ്രൈവിനു വില ഏകദേശം 80 ഡോളര്‍ വില. ഏകദേശം അതിന്റെ പത്തിലൊന്ന് മാത്രം "കപ്പാകിറ്റി"യുള്ള (120 GB) സോളിഡ് സ്റ്റേറ്റ് ഡ്രൈവിനുള്ള വിലയോ, അഞ്ചിരിട്ടിയോളം..!

വില കുറയ്ക്കാനൊരു കുറുക്ക് വഴിയുണ്ട് - it is obsolete the moment you buy it എന്ന തത്വപ്രകാരം ഒരെണ്ണമങ്ങ് വാങ്ങിച്ചാല്‍ മതി, പിന്നെ ശഠേ-ന്നു എസ്.എസ്.ഡി. -കളുടെ വില താഴേക്ക് പോന്നോളും, അവയാര്‍ക്കും വേണ്ടാതെയുമാവും.

പക്ഷെ അത്രേം പോണോ..? \:^)

1 അഭിപ്രായം:

R. പറഞ്ഞു...

ഏവൂരാനേ,

ബെസ്റ്റ് ഇന്റലിന്റെ എസ്.എസ്.ഡി ആണെന്നു ടോര്‍വാള്‍ഡ്സ് ബെഞ്ച്മാര്‍ക്കു ചെയ്തപ്പൊ പറഞ്ഞിരുന്നു. പക്ഷേ മുടിഞ്ഞ വിലയാ.

അനുയായികള്‍

Index