കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജൂൺ 22, 2006

പദ്മയും മാധ്യമവും ഫയര്‍ഫോക്സും

മാധ്യമം ഓണ്‍‌ലൈന്‍ ദിനപത്രം ഫയര്‍ഫോക്സിനും പദ്മ എന്ന എക്സ്റ്റന്‍ഷനും വഴങ്ങാതെയായിട്ട് കുറേ നാളായിരിക്കുന്നു. ഈ പ്രശ്നത്തിന്റെ പരിഹാരാര്‍ത്ഥമുള്ള പദ്മ ടെസ്റ്റ് റിലീസ് ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം.

ഇത് കൊണ്ട് മാധ്യമം വായിക്കാ‍മെന്നായിട്ടുണ്ടെങ്കിലും, വിചിത്രമായ ചില വാക്കുകളും ഇടയ്ക്ക് കാണപ്പെടുന്നു.

സ്‌ക്രീന്‍ ഷോട്ട്:
ഫയര്‍ഫോ‍ക്സും പദ്മയും ഉപയോഗിക്കുന്നവര്‍ (താത്പര്യമുള്ളവര്‍) ഇവിടെ അഭിപ്രായങ്ങള്‍ പറയണമെന്ന് താത്പര്യപ്പെടുന്നു…

1 അഭിപ്രായം:

evuraan പറഞ്ഞു...

മലയാള പത്രങ്ങള്‍ വായിക്കാന്‍ ഫയര്‍ഫോ‍ക്സും പദ്മയും ഉപയോഗിക്കുന്നവര്‍ (താത്പര്യമുള്ളവര്‍) ഇവിടെ അഭിപ്രായങ്ങള്‍ പറയണമെന്ന് താത്പര്യപ്പെടുന്നു…

അനുയായികള്‍

Index