കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 30, 2005

സാമെന്ന പട്ടി

Sam World's Ugliest Dog

സാം എന്ന പട്ടി - ലോകത്തിലേക്കും വച്ച് കണ്ടാലേറ്റവും അറപ്പ് തോന്നിക്കുന്ന പട്ടിയെന്ന ഖ്യാതി മൂന്ന്‌ വട്ടം കൈക്കലാക്കിയവൻ - വിരൂപതയുടെ പ്രദർശനത്തിനായ് ലോകമെമ്പാടും ചുറ്റിക്കറങ്ങിയവൻ.

സൂസി ലോൿഹീഡ് എന്ന സ്ത്രീയായിരുന്നു അവന്റെ ഉടമസ്ഥ - അവരുടെ പട്ടിയായ സാമിനെ വൈരൂപ്യം കാരണം അവർക്ക് ഏറെ വൈഷമ്യങ്ങൾ സഹിക്കേണ്ടി വന്നു.

2005 നവംബർ 18-ന് ജീവൻ വെടിഞ്ഞ സാം - ഭീതിതമായ വൈരൂപ്യമുണ്ടായിട്ടും സ്നേഹിക്കപ്പെടാൻ പറ്റിയ, ഒരുകണക്കിൽ പറഞ്ഞാൽ ഭാഗ്യവാനായ ആ നായുടെ ഓർമ്മക്കായി.വാർത്ത


3 അഭിപ്രായങ്ങൾ:

rocksea | റോക്സി പറഞ്ഞു...

paavam. whatever it is.. it is a saha-jeevi.. :(
ithupole etra manushyarum..

Manu പറഞ്ഞു...

looks photoshopped... enne adikkaruth.. njaan odi

Manu പറഞ്ഞു...

ദൈവാധീനത്തിനു ഞാന്‍ looks എന്നേ പറഞ്ഞുള്ളു... പറഞ്ഞുകഴിഞ്ഞിട്ടാ ഒന്നു ഗൂഗ്ലാനുള്ള സല്‍ബുദ്ധി തോന്നിച്ചത്.... ഗൂഗ്ലിയതിന്റെ ഫലം : http://samugliestdog.typepad.com/

qw_er_ty

അനുയായികള്‍

Index