കാകഃ കാകഃ, പികഃ പികഃ

Monday, December 31, 2007

എത്ര സുന‍്ദര‌മായ സ്വ്‌പനം

ന‍്യൂ യോര്‍ക്കില് കെ.എസ്.ആര്‍.ടീ.സി.

ഇതാദ്യം കണ്ടത്, ഇവിടെ. പിന്നെ അവിടുന്നു്‌ ഇവിടെയും ചെന്നെത്തി.

ആരു പോസ്റ്റിയെന്നോ എങ്ങിനെ ഒപ്പിച്ചെന്നോ ഒന്നും അറിയില്ല. ഫോട്ടോഷോപ്പാവാം.

ന‍്യൂയോര്‍ക്കിലെ മലയാളിക്ക്‌, ഇവിടുത്തെ ടൈംസ് സ്ക്വയറില്‌ ന‌മ്മുടെ നാടന്‍ ട്രാന‍്സ്പോര്‍ട്ട് ബസ്സൊരെണ്ണം [അതും, ലൈലാന‍്ഡ് ബസ്സ്] കണ്ടപ്പോള് മനം കുളി‌ര്‍ത്തു പോയി.

എത്ര സുന‍്ദര‌മായ നടക്കാത്ത (നടക്കരുതാത്ത.?) സ്വ്‌പനം...! :)


വലിയ ചിത്രം‌ ഇവിടെ
ഡിസ്‌ക്ളെയ്മര്‍ :
I did not create this picture, nor am I hereby laying ownership claims to it. I am merely linking the image file found here. I've attributed this image to all html links (known to me) in order to credit the original artist(s). I believe to the best of my ability that this is fair usage.

10 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിത്രത്തിനൊപ്പമുള്ള കാപ്ഷന്‍ അടിപൊളി

പുതുവത്സരാശംസകള്‍

വാല്‍മീകി said...

കൊള്ളാലോ എവൂരാന്‍ജി.
പണ്ട് തിരുവനന്തപുരത്ത് ഫെറാറി ടാക്സിയുടെ പടം ആരോ അയച്ചു തന്നിരുന്നു.

AHAM said...

ha ha kollaam.... but vaalmeeki, that ferrari thing is true.

Kiranz..!! said...

ഹ..ഹ..ന്താ ഏവൂരപ്പാ..ദേവന്റെ പീപ്പിള്‍സ് പാര്‍ട്ടിയൊന്നധികാരത്തില്‍ വരട്ടെ..ആയുര്‍വേദകോളജ് ജംക്ഷനില്‍ നിന്നും ഇതിലും കിടിലം പടം ഞങ്ങയെടുക്കും..ആഹാ.!

ദേവനെയറിയില്ലെ ? :)

മന്‍സുര്‍ said...

അത്‌ ശരി...

അപ്പോ അങ്ങിനെയാണ്‌ കെ.എസ്‌.ആര്‍.ടീ.സി.ഉണ്ടായത്‌ അല്ലേ
:)
പുതുവല്‍സരാശംസകള്‍

നന്‍മകള്‍ നേരുന്നു

ഉപാസന | Upasana said...

Heart attack vannilla
my luck
:)
upaasana

നിഷ്ക്കളങ്കന്‍ said...

:) കൊള്ളാം!

Priya said...

അമ്പട രാഭാണാ , അത് ന്യൂയോര്കിലും service തൊടങ്ങിയോ? ഇവിടെ ദുഫായില് ഷെഇക് സയെദ് റോഡില് ഇതും ഒരു ഓട്ടോയും കുറെനാള് ഇന്റര്നെറ്റ് മെയില് വഴി ഓടിയതിന്റെ ക്ഷീണം തീര്ന്നതെ ഉള്ളൂ.

അഗ്രജന്‍ said...

കൊള്ളാം...

കൊറേ മുമ്പ് എന്‍റെ ആപ്പീസ് നിക്കണ ദുബായിലെ ബനിയാസ് സ്ക്വയറില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് നിക്കണ മെയിലു കണ്ട് ഞാന്‍ താഴേക്ക് നോക്കിപ്പോയി... ഇതിവിടേയും എത്തിയോ ഹെന്‍റീശ്വരാ... എന്നാലോചിച്ച് :)

അശ്വതി said...

കൊള്ളാലോ..

Followers

Index