
ലിനക്സും മലയാളവും: Mozhi based keymap for Linux [version: 1.1.0 beta]
ലിങ്ക്സ് ബ്രൌസറിൽ ഡെബിയനിൽ വരുന്ന മലയാളത്തിന്റെ ഒരു സ്ക്രീൻ ഷോട്ട്. അഞ്ജലിയാണ് ഉള്ള ഫോണ്ട്.
അതു പോലെ, ലേറ്റസ്റ്റ് ഉബണ്ടുവിൽ, മലയാളം ഫോണ്ട് കണ്ടിരുന്നു - ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട റെന്ഡറിങ്ങ് ഉബണ്ടുവിന്റേതാണെന്ന് പറയാം.
സൌകര്യം പോലെ അതിന്റെയും ഒരു സ്ക്രീൻ ഷോട്ട് എപ്പോഴെങ്കിലും ഇടാം.
1 അഭിപ്രായം:
ഏവൂരാനെ
ലേറ്റസ്റ്റ് KDE ട്രൈ ചെയ്തിരുന്നുവോ? നല്ല മലയാളം റെന്‍ഡറിങ് ആണെന്നാണു് അറിഞ്ഞതു്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ