കാകഃ കാകഃ, പികഃ പികഃ

Wednesday, November 30, 2005

ഫയർഫോക്സ് 1.5

Mozilla Corporation - Home of the Firefox web browser and Thunderbird email client

ചൊവ്വാഴ്ച - ഫയർഫോക്സ് 1.5 റിലീസായി.എന്ന് വച്ച് എടുത്ത് ചാടേണ്ട -- ആട്ടോകാരക്ടർ എൻകോഡിംഗ് എന്ന സംഭവം ഇതു വരെയും 1.5-ൽ ഓടിത്തുടങ്ങിയിട്ടില്ല -- അതില്ലാതെ, മലയാളം പത്രങ്ങൾ വായിക്കാൻ പ്രയാസമാണ് - പദ്മ എന്ന എക്സ്റ്റൻഷൻ എനിക്കിതു വരെ അങ്ങോട്ട് പിടിച്ചിട്ടില്ല.

No comments:

Followers

Index