കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

ആണവ ചില്ല് undo please?

കണ്ടില്ലേ ആണവ ചില്ലിന്റെ ഇഫക്റ്റ്? ഒരു വഹയും ചൊവ്വേ നേരേ വായിക്കാനൊക്കില്ല. ഫിക്സാക്കണമെങ്കില്‍ സാധാരണക്കാര്‍ക്ക് അത്ര എളുപ്പമല്ല താനും.

http://www1.thani-malayalam.info/screenshots/images/atomic-undo.png



cibu cj (സിബു) - അത് പ്രാക്റ്റിക്കലി സാദ്യമല്ല. കാരണം മറ്റൊരു ബാഷയിലെ പല സ്വരങ്ങളും വ്യഞ്ജനങ്ങളും മലയാളത്തില്‍ ഉണ്ടാവില്ല; അതുപോലെ തിരിച്ചും. സംശയമുണ്ടെങ്കില്‍ അറബിയറിയുന്നവരോട് ചോദിച്ചാല്‍ മതി. മറ്റൊരു ബാഷയില്‍ നിന്നും വാക്കുകള്‍ സ്വാംശീകരിക്കുമ്പോള്‍ അതിനെ നമ്മള്‍ 'ലോക്കലൈസ്' ചെയ്താണ് സ്വീകരിക്കുന്നത് - പേനയും, നിക്കറും, അപ്പോത്തിക്കിരി ഒക്കെ ഉദാഹരണങ്ങള്‍. അങ്ങനെ തന്നെ ആണ് വേണ്ടതും. ഓരോ ബാഷയ്ക്കും ഒരു വ്യക്തിത്വമുണ്ട്. വരുന്ന വാക്കുകളെ ആ വ്യക്തിത്വത്തിലേയ്ക്ക് ബ്ലെന്റ് ചെയ്യുകയാണ് വേണ്ടത് - സത്യത്തില്‍ അതേ നടക്കൂ. ബാഷയ്ക്ക് മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി ഡിസോഡര്‍ വേണ്ട.

ഇതീന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഒന്നു ചോദിച്ചു പോവുകയാണു് -

haven't you done enough butchering ? as most of these users are on mozhi, can you please please revert mozhi/varamozhi et al that go out to public to the non-atomic times??

pretty please?


സ്മൈലിയില്ല, സീരിയസ്.


1 അഭിപ്രായം:

suresh പറഞ്ഞു...

''... ഓരോ ബാഷയ്ക്കും ഒരു വ്യക്തിത്വമുണ്ട്. വരുന്ന വാക്കുകളെ ആ വ്യക്തിത്വത്തിലേയ്ക്ക് ബ്ലെന്റ് ചെയ്യുകയാണ് വേണ്ടത് ...'''

അരേ വാഹ് വാഹ് .. What a bombastic ...

ഭാഷയുടെ മൗലികതയെക്കുറിച്ചുള്ള ഈ തിരിച്ചറിവു് നേരത്തേ ഉണ്ടായിരുന്നെങ്കില്‍ ഈ പൊല്ലാപ്പു് ഒഴിവാക്കാമായിരുന്നേനേ.

അനുയായികള്‍

Index