കാകഃ കാകഃ, പികഃ പികഃ

Wednesday, November 24, 2010

ചോദ്യം: പൈലോനൈഡല്‍ സിസ്റ്റ്

പൈലോനൈഡല്‍ സിസ്റ്റ് (pilonydal cyst) എന്ന സംഭവത്തിനു ആയുര്വേദത്തില്‍ ചികില്‍സ എന്തെങ്കിലുമുണ്ടോ?

Pls excuse brevity, this was sent from a phone.

1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തിരുവന്തപുരം ആയുര്‍വേദ കോളെജില്‍ ക്ഷാരസൂത്രചികില്‍സ പണ്ട്‌ ചെയ്തിരുന്നു ഇപ്പോഴത്തെ കാര്യം അന്വേഷിക്കുന്നത്‌ നന്നായിരിക്കും എന്നു തോന്നുന്നു

പിലൊനിഡല്‍ സൈനസ്‌ ആണൊ ഉദ്ദേശിച്ചത്‌?

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.