tag:blogger.com,1999:blog-18911371.post8677476111660179809..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ആള്‍ക്കൂട്ടത്തിന്റെ പൊരുള്‍evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger5125tag:blogger.com,1999:blog-18911371.post-89837555457544931622007-10-28T12:28:00.000-07:002007-10-28T12:28:00.000-07:00എന്തുകൊണ്ടോ ബ്ലോഗിലേയ്ക്കെത്താനായ ബൂരിപക്ഷം ബ്ലോഗര...എന്തുകൊണ്ടോ ബ്ലോഗിലേയ്ക്കെത്താനായ ബൂരിപക്ഷം ബ്ലോഗര്‍മാരും വായനക്കാരും ഫീഡ് എന്ന സാങ്കേതികതയ്ക്ക് പുറം തിരിഞ്ഞു നില്ക്കുന്നു. അത് അവരുടെ സമയം തന്നെ നഷ്ടപ്പെടുത്തുന്നു - വെള്ളെഴുത്ത് തിരിച്ചറിഞ്ഞപോലെ. എന്തൊക്കെ ചെയ്യണമെന്ന് <A HREF="http://varamozhi.wikia.com/wiki/Help:Contents/Blog#Collaborative_reading_of_blogposts" REL="nofollow">ഇവിടെ</A> പണ്ടേ എഴുതിവയ്ച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഈ <A HREF="http://www.youtube.com/watch?v=0klgLsSxGsU" REL="nofollow">വീഡിയോ ക്ലിപ്പ്</A> കണ്ടുനോക്കുക.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-18911371.post-44053953493574610082007-10-28T09:32:00.000-07:002007-10-28T09:32:00.000-07:00ഇങ്ങനെ ചിലതൊക്കെ വേണ്ടതാണ്.. അഗ്രിഗേറ്ററുനോക്കി ഓര...ഇങ്ങനെ ചിലതൊക്കെ വേണ്ടതാണ്.. അഗ്രിഗേറ്ററുനോക്കി ഓരോന്നായി ക്ലിക്കു ചെയ്ത് എത്രസമയമാണ് പോകുന്നതെന്ന് അതു ചെയ്തു നോക്കുന്നവനേ അറിയൂ..ഇതിങ്ങനെ സ്ഥിരമായി ഇവിടെ കാണുമോ പുതിയ പോസ്റ്റുകള്‍ വരുന്നതിനനുസരിച്ച് വര്‍ഗീകരിച്ചുകൊണ്ട്..? അതു സാദ്ധ്യമല്ല എന്നു തോന്നുന്നു അല്ലേ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-18911371.post-69172057225850326182007-10-27T21:32:00.000-07:002007-10-27T21:32:00.000-07:00ഇപ്പോ ശരിയായി.ഇപ്പോ ശരിയായി.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-18911371.post-83494122148000215422007-10-27T21:19:00.000-07:002007-10-27T21:19:00.000-07:00കൂട്ടി വേറൊരു വീഡിയോ ഇട്ടു. ഇപ്പോ കേള്‍ക്കാമല്ലോ, ...കൂട്ടി വേറൊരു വീഡിയോ ഇട്ടു. ഇപ്പോ കേള്‍ക്കാമല്ലോ, അല്ലേ?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-80219687731369386182007-10-27T20:46:00.000-07:002007-10-27T20:46:00.000-07:00ഏവൂരാനേ വീഡിയോയുടെ വോള്യൂം വളരെ കുറവ്. കൂട്ടാന്‍...ഏവൂരാനേ വീഡിയോയുടെ വോള്യൂം വളരെ കുറവ്. കൂട്ടാന്‍ വല്ല വഴിയുമുണ്ടോ?Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.com