tag:blogger.com,1999:blog-18911371.post5241739904879464974..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: പ്രീച്ചുന്നതു് പ്രാക്ടീസണം, വേണ്ടേ?evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger12125tag:blogger.com,1999:blog-18911371.post-53993253804291030862008-04-26T11:36:00.000-07:002008-04-26T11:36:00.000-07:00ഓഫ്-സുഹൃത്തെ..ഈ ബ്ലോഗ് ഒരിടത്തും വരുന്നില്ല.തനിമലയ...ഓഫ്-
സുഹൃത്തെ..
ഈ ബ്ലോഗ് ഒരിടത്തും വരുന്നില്ല.
തനിമലയാളത്തില്‍ ഇട്ടു സഹായിക്കുമോ..
ഇതാ യു.ആര്.എല്‍-http://ksspnews.blogspot.com/Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-18911371.post-164353870627948012008-04-25T13:23:00.000-07:002008-04-25T13:23:00.000-07:00ദേശാഭിമാനി യൂണികോഡിലായി ഉടനെ തന്നെ ആസ്കിയിലേക്കു വ...ദേശാഭിമാനി യൂണികോഡിലായി ഉടനെ തന്നെ ആസ്കിയിലേക്കു വീണ്ടും മാറി.ഇപ്പോള്‍ യൂണികോഡ് അല്ല.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-18911371.post-12985568335634442932008-04-25T06:17:00.000-07:002008-04-25T06:17:00.000-07:00Evuraane,oru doubt.. Deshabhimani ippo .com allall...Evuraane,
oru doubt.. Deshabhimani ippo .com allallo
deshabhimani.in alle ?
pakshe site report .com inteyum,
.in inte report koduthu koode..?

chilappo avar .in aayappo mattiyittundenkilo..?മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-18911371.post-49412996988055740082008-04-25T02:24:00.000-07:002008-04-25T02:24:00.000-07:00ഇതു നന്നായി ഏവൂരാനേ.. ദാ ഇപ്പോ ഒരു ജനതയുടെ ആത്മാവി...ഇതു നന്നായി ഏവൂരാനേ..

ദാ ഇപ്പോ ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന കൈരളി ചാനലിന്റെ തലപ്പത്തിരിക്കുന്ന മമ്മൂട്ടി മൈക്രോസോഫ്റ്റ് അംബാസിഡറാവാനും പോണു. ഇതൊക്കെയാണിപ്പോ സ്ഥിതി..

കുറുമാനേ , പുളിയുണ്ടായിട്ടൊന്നുമല്ല മടിയേറിയിട്ടാണ് ഈ പ്രശ്നം. പാര്‍ട്ടി സഖാക്കന്മാര്ക്കും കമ്മീഷന് കിട്ടിയില്ലെങ്കില്‍ പുളിക്കുമെന്നറിയില്ലെAnivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-18911371.post-91455198961414637882008-04-25T01:36:00.000-07:002008-04-25T01:36:00.000-07:00നല്ല കണ്ടുപിടുത്തം. മലയാളം ബ്ലോഗ് വളരുന്നു; ബ്ലോഗ്...നല്ല കണ്ടുപിടുത്തം. മലയാളം ബ്ലോഗ് വളരുന്നു; ബ്ലോഗ് മുഖ്യധാര മാധ്യങ്ങളെ കടത്തിവെട്ടുന്നത് ഇങ്ങനെയാണ്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-18911371.post-86839610010618950192008-04-25T00:14:00.000-07:002008-04-25T00:14:00.000-07:00പറയാനെളുപ്പം. അണ്ടിയോടടുക്കമ്പോഴറിയാം മാങ്ങയുടെ പ...പറയാനെളുപ്പം. അണ്ടിയോടടുക്കമ്പോഴറിയാം മാങ്ങയുടെ പുളി എന്ന് പറയുന്നത് വെറുതെയല്ല.

സ്വന്തം കാര്യം സിന്ദാബാദ്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-18911371.post-85001348807698238712008-04-24T23:22:00.000-07:002008-04-24T23:22:00.000-07:00ഹഹഹ! സൂപ്പര്‍!!!വല്യ അത്ഭുതം തോന്നിയില്ല..ഇവരൊക്കെ...ഹഹഹ! സൂപ്പര്‍!!!
വല്യ അത്ഭുതം തോന്നിയില്ല..ഇവരൊക്കെ തനി ഹിപ്പോക്രിറ്റ്സ് ആണെന്ന് പണ്ടേ അറിയാം.
കുത്തകവിരോധം ഏമാന്മരുടെ വയറ്റിപ്പിഴപ്പാന്നേ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-18911371.post-38706294944943171932008-04-24T19:26:00.000-07:002008-04-24T19:26:00.000-07:00മറ്റൊരു ഇരട്ടത്താപ്പു കൂടി പുറത്തു വന്നിരിക്കുന്നു...മറ്റൊരു ഇരട്ടത്താപ്പു കൂടി പുറത്തു വന്നിരിക്കുന്നു. കമ്യൂണിസ്റ്റുകാരെ തുരത്തിയാല്‍ ലോകം രക്ഷ പെടും.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-18911371.post-2745168457929087742008-04-24T18:48:00.000-07:002008-04-24T18:48:00.000-07:00ഹ ഹ ഹ.. അതു കലക്കി..'ശത്രുവൊക്കെതന്നെ.. പക്ഷേ ഒരു ...ഹ ഹ ഹ.. അതു കലക്കി..

'ശത്രുവൊക്കെതന്നെ.. പക്ഷേ ഒരു നല്ല ചായ കുടിക്കണേല്‍ ഇന്‍ഡ്യന്‍ റ്റീ തന്നെ വേണം' ന്ന് ഒരു പാകിസ്ഥാനി ജനറല്‍ പറയുന്നത് ഓര്‍ക്കുന്നു 'വെര്‍ട്ടിക്കല്‍ ലിമിറ്റ്' ന്ന സിനിമയില്‍ :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-18911371.post-50664081765637255412008-04-24T17:18:00.000-07:002008-04-24T17:18:00.000-07:00കൊള്ളാം നല്ല പോസ്റ്റ്.കൊള്ളാം നല്ല പോസ്റ്റ്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-18911371.post-90076966315914822472008-04-24T16:17:00.000-07:002008-04-24T16:17:00.000-07:00ഇതെല്ലം ഇന്റെര്‍നെറ്റ് ഭാഗമയ നെറ്റ്ക്രാഫ്റ്റ് ...ഇതെല്ലം ഇന്റെര്‍നെറ്റ് ഭാഗമയ നെറ്റ്ക്രാഫ്റ്റ് evuran തുടങിവരുടെ തട്ടിപ്പാണ്ണെന്നു പരഞാല്
എന്തുപരയും
""എടൊ എവൂരനെ ഈ ദിനപത്രത്തിനെപറ്റി തനിക്കൊരും ചുക്കും അറിയില്ല "

ഈ കമനന്റ എഴുതിറ്റയ അലവലതി ഉണ്ണിക്കും ഒരു ചുക്കും അറിയില്ലJojihttps://www.blogger.com/profile/03723660034673996508noreply@blogger.comtag:blogger.com,1999:blog-18911371.post-24683842491506930392008-04-24T14:08:00.000-07:002008-04-24T14:08:00.000-07:00ഹഹ! ഇത്താണ് ബ്ലോഗ്! :)ഹഹ! ഇത്താണ് ബ്ലോഗ്! :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com