tag:blogger.com,1999:blog-18911371.post3961417291755185407..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ഹാ ഹാ ഹാ നല്ല ഡ്രൈവര്‍evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger7125tag:blogger.com,1999:blog-18911371.post-18302425851327038022009-07-13T03:50:03.761-07:002009-07-13T03:50:03.761-07:00എന്താണ് മലീഷ്യസ് ഇന്റന്റ് ഏവൂരാനേ?
ഡ്രൈവറീന് കാശില...എന്താണ് മലീഷ്യസ് ഇന്റന്റ് ഏവൂരാനേ?
ഡ്രൈവറീന് കാശില്ലാത്തത് കൊണ്ട് കാശടിക്കാന്‍ കെട്ടിയതാണെന്നാണോ? ആ കുട്ടി അങ്ങേരടെ കൂടെ പോണം എന്ന് പറഞ്ഞതിന് ഒരു വിലയുമില്ലേ? കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന നിലയിലുള്ള വിവാഹം അല്ലെന്നാണ് തോന്നിയത്.
പിന്നെ ഓരോരുത്തരും തീരുമാനമെടുക്കുന്നതിന് അവരവര്‍ തന്നെ ഉത്തരവാദി. അത്രേയുള്ളൂ. അതില്‍ കമന്റെഴുതണ്ട കാര്യം പോലും എനിക്കില്ല.

മുക്കുവാ സ്വന്തം മോള് നമ്പര്‍..പുത്യ വല്ലതും ഉണ്ടേല്‍ കൊണ്ടുവാ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-18911371.post-20389814927658856892009-07-11T04:45:34.909-07:002009-07-11T04:45:34.909-07:00പ്രേമത്തിനു കണ്ണില്ല. പണ്ട് ഹിന്ദിയില്‍ ഇറങ്ങിയ രാ...പ്രേമത്തിനു കണ്ണില്ല. പണ്ട് ഹിന്ദിയില്‍ ഇറങ്ങിയ രാജാ ഹിന്ദുസ്ഥാനി സിനിമ ഒന്ന് കാണുക.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-18911371.post-20530368410463703932009-07-10T11:06:15.617-07:002009-07-10T11:06:15.617-07:00പെങ്കൊച്ചിനു വകതിരിവുണ്ടാവില്ല, അത് മനസ്സിലാക്കാം...പെങ്കൊച്ചിനു വകതിരിവുണ്ടാവില്ല, അത് മനസ്സിലാക്കാം. പക്ഷേ 42 വയസ്സുള്ള ഇവനൊക്കെ അല്പം മനസ്സാക്ഷി ആയിക്കൂടേ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-18911371.post-56822566452716822642009-07-10T10:49:26.326-07:002009-07-10T10:49:26.326-07:00കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന പോലെയല്ല, വിവ...കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന പോലെയല്ല, വിവാഹം എന്നതു എല്ലാ malicious intents-നും പറ്റിയ മറുമരുന്നുമല്ല അരവിന്ദാ.

അതേ മാതിരി, വിവാഹം നടന്നു എന്നതിനാലെ, ഇനീ പറഞ്ഞിട്ടു കാര്യമില്ല.Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-18911371.post-39413746590671091562009-07-10T08:52:07.771-07:002009-07-10T08:52:07.771-07:00Driver aakaathathil feeling thonnunnu..Driver aakaathathil feeling thonnunnu..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-18911371.post-26013995876278606882009-07-10T08:48:40.959-07:002009-07-10T08:48:40.959-07:00love marriage is not a problem. but does it has to...love marriage is not a problem. but does it has to be this way? I doubt!

Mr Aravind, if it happens to your daughter I guess, you might answer in a different way though!

if he is waited for 42 years... he really love her.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-18911371.post-38879184422789715902009-07-09T23:13:35.694-07:002009-07-09T23:13:35.694-07:00പിന്നെ ഏവൂരാന്റെ കാഴ്ചപ്പാടില്‍ എങ്ങനെ വേണം?
സ്വന...പിന്നെ ഏവൂരാന്റെ കാഴ്ചപ്പാടില്‍ എങ്ങനെ വേണം?

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കണം..അതിനുള്ള സ്വാതന്ത്ര്യമില്ലേ? അത് നല്ലതിനായാലും ദുരന്തമായാലും.
അതോ ഡ്രൈവറായത് കൊണ്ടോ, പ്രായവ്യത്യാസം കൊണ്ടോ? പ്രേമിച്ചതല്ലേ, കല്യാണം കഴിച്ചതല്ലേ അവര്‍ ജീവിക്കട്ടെന്നെ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com