tag:blogger.com,1999:blog-18911371.post115750686460563247..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: കൈവെള്ളയിലെ ബൂലോഗങ്ങള്evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger31125tag:blogger.com,1999:blog-18911371.post-1159545668699053672006-09-29T09:01:00.000-07:002006-09-29T09:01:00.000-07:00ഇന്നു തനി മലയാളത്തില്‍ ( ഇപ്പോള്‍) ജനശക്തി ന്യൂസിന...ഇന്നു തനി മലയാളത്തില്‍ ( ഇപ്പോള്‍) ജനശക്തി ന്യൂസിന്റെ 10 പോസ്റ്റുകളോളം കിടക്കുന്നു...

എല്ലാം സാദാ ന്യൂസ് പേപ്പറില്‍ ആര്‍ക്കും വായിക്കാവുന്നവ !

ഓരോ ന്യൂസും ഇവര്‍ ഓരോ വ്യത്യസ്ത പോസ്റ്റായി പ്രസിദ്ധീകരിക്കുന്നതിനാല്‍, തനി മലയാളത്തില്‍ നിന്നും, മികച്ച പല പോസ്റ്റുകളും ആദ്യപേജില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷമാകുന്നു ! ഏവൂരാന് ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമല്ലോ .. അവരുടെ എല്ലാ ന്യൂസുകളും ഒറ്റ പോസ്റ്റായി ഇട്ടാല്‍ പോരേ.. ?Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1157725548993214392006-09-08T07:25:00.000-07:002006-09-08T07:25:00.000-07:00Sorry, Pappan :)Sorry, Pappan :)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-18911371.post-1157711176403236772006-09-08T03:26:00.000-07:002006-09-08T03:26:00.000-07:00ഏവൂരാനേ,റീഡ് മാനിയാക് എന്ന സാധനം കൊണ്ട് ജാവാ മിഡ്...ഏവൂരാനേ,
റീഡ് മാനിയാക് എന്ന സാധനം കൊണ്ട് ജാവാ മിഡ്ലെറ്റ് ഉണ്ടാക്കുമ്പോള്‍ ആസ്കി മലയാളം ഫോണ്ടുകളുപയോഗിക്കുക വഴി മൊബൈല്‍ഫോണില്‍ വായിക്കബിളായ പുസ്തകം ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ പകരം യൂണികോഡ് ഫോണ്ട് ഉപയോഗിക്കുമ്പൊ ചതുരങ്ങള്‍ മാത്രമേ തെളിയുന്നുള്ളൂ. എന്തെങ്കിലും സൂത്രപ്പണി റീഡ് മാനിയാക്കില് നടത്തിയാല്‍ ഇത് ശരിയാക്കാന്‍ പറ്റില്ലേ? എനിക്കിതിനെ പറ്റി യാതൊരു പിടിപാടുമില്ല കെട്ടോ, നിങ്ങളാരെങ്കിലും ശ്രമിച്ചാല്‍ ചിലപ്പൊ നടന്നേക്കും.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-18911371.post-1157709800653094932006-09-08T03:03:00.000-07:002006-09-08T03:03:00.000-07:00ഏവൂ, പടം ഞാനും കണ്ടതാണ് “മലയാളം പത്ര”ത്തില്‍. ഞായറ...ഏവൂ, പടം ഞാനും കണ്ടതാണ് “മലയാളം പത്ര”ത്തില്‍. ഞായറാഴ്ച സര്‍പ്രൈസ് ആക്കി പോസ്റ്റ് ചെയ്യാമെന്നു വിചാരിച്ചിരുന്നു. അപ്പോഴെയ്ക്കും ദിവാന് കലമുടച്ചു എന്നതിനാല്‍ ഇതാ ഇപ്പൊഴേ
വിവാഹവാര്‍ഷികാശംസകള്‍! ഒരുപാടു സുഖങ്ങളും, സന്തോഷങ്ങളും ഒരുപാടൊരുപാടു നാളുകളില്‍...പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-18911371.post-1157681829511054282006-09-07T19:17:00.000-07:002006-09-07T19:17:00.000-07:00കുട്ട്യേടത്തീ, കുടിയാ, (ഹാ ! എന്ത്രൊരു പ്രാസം :-)...കുട്ട്യേടത്തീ, കുടിയാ, (ഹാ ! എന്ത്രൊരു പ്രാസം :-)

സര്‍പ്രൈസായി ഫോട്ടോ പബ്ലിഷ് ചെയ്തിട്ടുവേണം ഏവൂരാന് എന്നെ ഓടിച്ച് വയറിളക്കാന്‍...

ഏവ്,

എന്നെ ‘അദ്ദേഹം’ എന്നൊന്നും വിളിയ്ക്കരുതേ, പ്ലീസ്. ‘ദിവാ‘ എന്നോ ‘എടാ ഉവ്വേ‘ എന്നോ ഒക്കെ വിളിച്ചാല്‍, ഞാന്‍ മോര് ദാന്‍ ഹാപ്പി. :-)

ഓഫ് :
“കുടിയന് said...
ആരും കാണാതെ വല്ല കുളിമുറിയിലും കയറി നിന്ന് കാര്യം സാധിക്കത്തെയുള്ളു...“

എഠോ കുഠിയാ, കുളിമുറീല് കേറി കാര്യം സാധിച്ചാല്‍ പിന്നെ ആ ഭാഗത്തെങ്ങാനും നില്ക്കാന് പറ്റുമോ !ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-18911371.post-1157649233616390912006-09-07T10:13:00.000-07:002006-09-07T10:13:00.000-07:00ആശംസകള്‍...ആശംസകള്‍...ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-18911371.post-1157605571884202232006-09-06T22:06:00.000-07:002006-09-06T22:06:00.000-07:00വിവാഹ നാളിലെ ആശംസയായി വിണ്ണോളമുയരുന്ന യശസ്സും ആയുര...വിവാഹ നാളിലെ ആശംസയായി
വിണ്ണോളമുയരുന്ന യശസ്സും
ആയുരാരൊഗ്യ സമ്പല്‍ സൗഖ്യങ്ങളും
നേരുന്നു ഏവൂരാനും കുടുമ്പത്തിനും.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-18911371.post-1157604585340958402006-09-06T21:49:00.000-07:002006-09-06T21:49:00.000-07:00മഹരാശനും രാസാത്തിയുമാഹ നൂറ്റാണ്ട് നല്വാഴ്വു വാഴ്...മഹരാശനും രാസാത്തിയുമാഹ നൂറ്റാണ്ട് നല്വാഴ്വു വാഴ്ഹ! മബ്രൂക്ക്സ്, മെല്‍ ബ്രൂക്ക്സ്..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1157604310843133682006-09-06T21:45:00.000-07:002006-09-06T21:45:00.000-07:00ആശംസകള്‍ ഏവൂരാനേ!ആശംസകള്‍ ഏവൂരാനേ!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-18911371.post-1157602963159391312006-09-06T21:22:00.000-07:002006-09-06T21:22:00.000-07:00ഹി ഹി..!! കുടിയാ, നന്ദി..! നമ്മുടെ ജീവചരിത്രം വരെ ...ഹി ഹി..!! കുടിയാ, നന്ദി..!

നമ്മുടെ ജീവചരിത്രം വരെ നെറ്റില്‍ കിടപ്പില്ലേ..!!

ദാ ഇവിടെ.. (പഴയതാണു് എങ്കിലും...) :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1157602656223557892006-09-06T21:17:00.001-07:002006-09-06T21:17:00.001-07:00ഹാ ഇതെന്നാ ഏര്‍പ്പാടാ ദിവാ...വിവാഹവാര്‍ഷിക പടം കാണ...ഹാ ഇതെന്നാ ഏര്‍പ്പാടാ ദിവാ...വിവാഹവാര്‍ഷിക പടം കാണാന്‍ വന്നിട്ട്. അതിങ്ങോട്ട് ഇട്! ഞങ്ങളൊന്ന് കാണട്ടെ... എന്നാലും ഏവൂരാനെ ഇതു പറയാഞ്ഞത് നന്നായില്ല. കുടിയനെന്തായാലും നല്ല നല്ല പരിപാടികള്‍ക്ക് കുപ്പിയുമായി വരില്ല. ഇനി വന്നാലും, ആരും കാണാതെ വല്ല കുളിമുറിയിലും കയറി നിന്ന് കാര്യം സാധിക്കത്തെയുള്ളു...
ഏവൂരാനും നല്ല പാതിക്കും കുടിയന്റെയും, കുടിയത്തിയുടെയും, വിവാഹ വാര്‍ഷിക ആശംസകള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-18911371.post-1157602622770531832006-09-06T21:17:00.000-07:002006-09-06T21:17:00.000-07:00Evuran,I think FOP can be a possible solution but ...Evuran,
I think FOP can be a possible solution but I am not sure about unicode. I can try creating a pdf and I can let u know.
I have been trying a lot of online pdf converters but all of them suck.
Thanks,
RabiAnonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1157602241475783262006-09-06T21:10:00.000-07:002006-09-06T21:10:00.000-07:00ആദിത്യാ, വക്കാരീ, കുട്ട്യേടത്തീനന്ദി..Rabi, Apache...ആദിത്യാ, വക്കാരീ, കുട്ട്യേടത്തീ

നന്ദി..

Rabi,

Apache FOP (Formatting Objects Processor) പറഞ്ഞതിനു നന്ദി. കൂടുതല്‍ ചെയ്യാമോ എന്ന് നോക്കേണ്ടതുണ്ട് -- റെന്‍ഡറിങ്ങ് പ്രശ്നമാകുമോ എന്നൊരു സംശയം ഉണ്ട് അതില്‍.

ഉമേഷിന്റെ ഈ കമന്റ് നോക്കൂ.. ഒപ്പം ഉമേഷ് കണ്വേര്ട്ടിയ ശ്ലോകങ്ങളും ഇവിടെ നോക്കൂ..evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1157602073958974542006-09-06T21:07:00.000-07:002006-09-06T21:07:00.000-07:00എന്നിട്ടാ സ്കാന്‍ ചെയ്ത പടം എവിടെ ? അയച്ചു കൊടുക്ക...എന്നിട്ടാ സ്കാന്‍ ചെയ്ത പടം എവിടെ ? അയച്ചു കൊടുക്കുന്നതിനു പകരം ബ്ലോഗില്‍ ഇട്ടൂടാരുന്നോ ദിവാ ? ഏവൂരാന് സറ്പ്രൈസിന്റെ മേലൊരു സര്പ്രൈസായേനേ.

ഏവൂരാനും ജാസ്മിനും വാറ്ഷികാശംസകള്. ഇനിയുമൊരുന്നൂറ് വാറ്ഷികങള് മക്കളും കൊച്ചു മക്കളുമൊത്ത് രണ്ടു പേറ്ക്കുമൊരുമിച്ചാഘോഷിക്കാന് അനുഗ്രഹമുണ്ടാവട്ടെ.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-18911371.post-1157601527828261012006-09-06T20:58:00.000-07:002006-09-06T20:58:00.000-07:00ഏവൂര്‍ജിക്കും നല്ല പാതിക്കും എല്ലാവിധ ആശംസകളും.ഏവൂര്‍ജിക്കും നല്ല പാതിക്കും എല്ലാവിധ ആശംസകളും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18911371.post-1157601253078001512006-09-06T20:54:00.000-07:002006-09-06T20:54:00.000-07:00ഏവൂരാനെ, ആശംസകള്‍ :)ഏവൂരാനെ, ആശംസകള്‍ :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-18911371.post-1157601120404113052006-09-06T20:52:00.000-07:002006-09-06T20:52:00.000-07:00Hi Evuran,Apologize for not writing in Malayalams....Hi Evuran,
Apologize for not writing in Malayalams.
I think what ever you do manually can be done automated. Otherwise there is no use of computers(Just my thought).
And whatever we can do in Windows can be done in Unix/Linux(Even though the so called byte code exists sometimes itz a pain)
I am not aware about any sites where we can do the convertion to pdf by giving a url.
But we can convert a xml doc to pdf using Apache FOP( I had worked on a project which converted french, german and english xml docs to pdf long time back).
Hope this helps.
Thanks,
RabiAnonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1157600396080094572006-09-06T20:39:00.000-07:002006-09-06T20:39:00.000-07:00ദിവാസ്വപ്നം, ഒരുപാട് നന്ദി. സര്പ്രൈസ്സായിരുന്നു, ...ദിവാസ്വപ്നം,

ഒരുപാട് നന്ദി. സര്പ്രൈസ്സായിരുന്നു, നന്നായിട്ട് മര്മ്മത്തു് ഏല്ക്കുകയും ചെയ്തു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

കഥ അറിയാത്തവര്‍ക്കായി -- വാര്‍ഷികം പ്രമാണിച്ച്, in laws ഞങ്ങളെ അറിയിക്കാതെ ആശംസകള്‍ പത്രത്തിലിടുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി, മലയാളം പത്രം കണ്ടോ?, വരുത്താറുണ്ടോ? പോസ്റ്റില്‍ എന്തെങ്കിലും കിട്ടിയോ എന്നൊക്കെ ഫോണില്‍ പൂരം ചോദ്യങ്ങളും.

ഇവിടെ, ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല, അല്പം മുമ്പ് ദിവാസ്വപ്നം ചിക്കാഗോയില്‍ നിന്ന് എഴുതുന്നത് വരെ. അദ്ദേഹം, അവിടെ പത്രത്തില്‍ വന്ന ചിത്രം കണ്ട്, ഗുണിച്ച് ഹരിച്ച് ആളാരാണെന്ന് സ്ഥിരീകരിച്ച്, ഒരു മെയില്‍ അയച്ചു.

അന്നേരമല്ലേ എല്ലാം മനസ്സിലാകുന്നത്.. :)

എന്നിട്ട് പത്രത്തില്‍ വന്ന ചിത്രവും സ്കാന്‍ ചെയ്ത് അയച്ചും തന്നു..

ലോകം തീരെ ചെറിയതാണ്. ബോദ്ധ്യമായി..!!

ദിവാസ്വപ്നത്തിന്, ഒരുപാട് നന്ദി... :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1157600038816324352006-09-06T20:33:00.000-07:002006-09-06T20:33:00.000-07:00അപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ ഈ ചുള്ളനും ബിരിയാണിക...അപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ ഈ ചുള്ളനും ബിരിയാണിക്കുട്ടിയും ഒരേ ദിവസം വിവാഹവാര്‍ഷികം ആഘോഷിക്കും അല്ലേ?
ആശംസകള്‍ പിന്നെ പറയാം. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-18911371.post-1157599759863865502006-09-06T20:29:00.000-07:002006-09-06T20:29:00.000-07:00Rabi, നന്ദി. പക്ഷെ, വിന്‍ഡോസ് മാത്രമുപയോഗിക്കുന്ന...Rabi,

നന്ദി. പക്ഷെ, വിന്‍ഡോസ് മാത്രമുപയോഗിക്കുന്നവര്ക്കത് പറ്റും, ഒപ്പം മാനുവലായി ഇതെല്ലാം ചെയ്യുകയും വേണം.

ഇതു മാത്രമല്ല, ആദ്യം സിബു തന്നെ ലിങ്കും ഉതകും.

പക്ഷെ,
ഹാന്‍ഡ് held devices-ന് നെറ്റ് അക്സസ്സ് ഉണ്ടെങ്കില്‍, ഇവ താനെ ജനറേറ്റ് ചെയ്യപ്പെടുമെങ്കില്‍ പീസിയിലൂടെ കസര്‍ത്തു കാട്ടേണ്ട ആവശ്യമില്ല.

പിന്നെ, പീസികള്ക്ക് പുറത്തും മലയാളം വായിക്കബിളാകണമല്ലോ...

ലിനക്സ്, മാക് -- എന്നങ്ങനെ ഇനിയും തട്ടകങ്ങളുണ്ട് മലയാളത്തിന് മേയാന്‍...

ഓരോന്നും ആവശ്യക്കാര്‍ക്ക് നേരിട്ട് പി.ഡി.എഫില്‍ തന്നെ ഡൌണ്ലോഡാന് വകയുണ്ടെങ്കില്‍, അതാണ് വേണ്ടത്.

പിന്നെ, യൂണീകോഡ് മലയാളം -> പി.ഡി.എഫ് കണ്വെര്ഷന് പിശകറ്റതാകേണ്ടത്, അത്യാവശ്യമാണ് -- That would quench non-windows users, who want to read their mother tongue..!!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1157599468810415182006-09-06T20:24:00.000-07:002006-09-06T20:24:00.000-07:00ഡും ഡും ഡും...ദേ, ബൂലോഗരേ...ഈ ഞായറാഴ്ച, ആദ്യ വിവാഹ...ഡും ഡും ഡും...

ദേ, ബൂലോഗരേ...

ഈ ഞായറാഴ്ച, ആദ്യ വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുന്ന ഒരു സിംഹം-കം-പുലി ഇവിടെ പതുങ്ങിയിരിപ്പുണ്ട്.

ഇന്ന് കണ്ട പത്രത്തില്‍, അഡ്വാന്‍സായി ഒരു വിവാഹ-വാര്‍ഷികാശംസ കണ്ട് നോക്കിയപ്പോള്‍, ദേ, നമ്മടെ ചുള്ളന് ചിരിച്ചോണ്ട് നില്ക്കുന്ന ഫോട്ടോ...

അപ്പോള്‍, ഞായറാഴ്ച ഒഴിവുള്ളവര്ക്കെല്ലാം ചുള്ളന്റെ വീട്ടില്‍ ചെന്നാല്‍ സദ്യ തരാകും... എന്നൊന്നും ഞാന്‍ പറയില്ല, ചുള്ളന് എന്നെ എടുത്തിട്ട് വീക്കാന്‍ സാധ്യതയുണ്ട്.

അതുകൊണ്ട്, തല്ക്കാലം കമന്റിലൂടെയും ഈമെയിലിലൂടെയും വിവാഹാശംസകള്‍ അറിയിച്ച് നമുക്ക് ആശ തീര്‍ക്കാം.

ആളാരാണെന്ന് പറഞ്ഞില്ല, അല്ലേ... ഹി ഹി...

പേരു പറയില്ല, ഒരു ക്ലൂ തരാം...

ആ ആളുടെ ബ്ലോഗിലാണ് ഈ കമന്റിട്ടിരിയ്ക്കുന്നത്... :^)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-18911371.post-1157598745485905772006-09-06T20:12:00.000-07:002006-09-06T20:12:00.000-07:00Hi,I just copied a few lines from one of the comme...Hi,
I just copied a few lines from one of the comments and copied in notepad. I have installed cutepdf writer (http://www.cutepdf.com/)in machine. Converted the notedpad contents to pdf and I am able to read the contents in pdf in malayalam. Hope this will solve the problem.
Thanks,
RabiAnonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1157597091391267162006-09-06T19:44:00.000-07:002006-09-06T19:44:00.000-07:00യൂണിക്കോഡ് പേജിനെ മൊഴിയിലുള്ള ഒരു ഫയലാക്കാന്‍ ആരെങ...യൂണിക്കോഡ് പേജിനെ മൊഴിയിലുള്ള ഒരു ഫയലാക്കാന്‍ ആരെങ്കിലും ഒരു സൂത്രം ഉണ്ടാക്കാമോ? മൊഴിയെ ലിനക്സില്‍ പി. ഡി. എഫ്. ആക്കാനുള്ള സ്ക്രിപ്റ്റ് ഞാന്‍ തരാം.

സിബുവിന്റെ വരമൊഴി എക്സിക്യൂടബിള് നേരേ ഉപയോഗിക്കാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ അതു മതിയായിരുന്നു യൂണിക്കോഡിനെ മൊഴിയാക്കാന്‍.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-18911371.post-1157593137798668092006-09-06T18:38:00.000-07:002006-09-06T18:38:00.000-07:00htmldoc ഉദാഹരണങ്ങള്‍: htmldoc ഉപയോഗിച്ച് ഒരു മലയാള...htmldoc ഉദാഹരണങ്ങള്‍:

htmldoc ഉപയോഗിച്ച് ഒരു മലയാളം പേജിനെ പി.ഡി.എഫിലേക്ക് മാറ്റുമ്പോള്‍ ഇങ്ങനെ കോലം കെട്ടു പോകുന്നു, utf8 സപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍.

ഇനി ഇംഗ്ലീഷ് മാത്രമുള്ള ഈ  പേജിനെ അതു വെച്ച് കണ്വേര്ട്ടുമ്പോള്, ഇതു പോലെ, വലിയ മോശമില്ലാതെ വരുന്നുണ്ട്.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1157592424504639322006-09-06T18:27:00.000-07:002006-09-06T18:27:00.000-07:00സിബൂ, ശരി തന്നെ -- അങ്ങനെയും ചെയ്യാം. വേണ്ടതിനെ ഓര...സിബൂ, ശരി തന്നെ -- അങ്ങനെയും ചെയ്യാം. വേണ്ടതിനെ ഓരോന്നായി, പോസ്റ്റ് സ്ക്രിപ്റ്റായി പ്രിന്റ്റി പീ.ഡി.എഫ് ആക്കാവുന്നതാണ്.

മാനുവല്‍ intervention ഏറ്റവും കുറച്ച് കണ്ടന്റ് (എല്ലാം തന്നെ) പി.ഡി.എഫ് ആക്കിയിരുന്നെങ്കില്‍, ഇതു പോലെയുള്ള ദിവസ യാത്രക്കാര്‍ക്ക് നറുങ്ങു വിദ്യകളൊന്നുമറിയേണ്ടതില്ല, നേരെയങ്ങ ഡൌണ്ലോഡിയാല് മതിയായേനേ.

ഇംഗ്ലീഷിലുള്ള പേജുകള്‍ നേരെ പിഡിഎഫിലേക്ക് മാറ്റാന്‍, ലിനക്സില്‍ htmldoc എന്ന സാധനം ഇപ്രകാരം ഓടിച്ചാല്‍ മാത്രം മതിയാകും:

htmldoc -t pdf14 --continuous --headfootsize small --fontsize medium --embedfonts --no-title $fixit -f /tmp/$i.pdf 1>/dev/null 2>/dev/null

ആ പരിപാടി പക്ഷെ, UTF-8 ന് വിലങ്ങി.

എല്ലാവരും ചേര്‍ന്നൊന്ന് പിടിച്ചാല്‍, ഉമേശ ഗുരുക്കള്‍ pdfTeX ഒക്കെയിട്ടൊരു സീ.ജീ.ഐ തന്നെയെഴുതിയേക്കും.

വണ്ടിചക്രം വീന്ടുമുണ്ടാക്കണ്ടല്ലോ..evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.com