tag:blogger.com,1999:blog-18911371.post1155484840530028159..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ട്യൂബ്ലൈറ്റ് കത്തിയപ്പോള്‍evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger5125tag:blogger.com,1999:blog-18911371.post-10209042322693762782007-03-13T11:03:00.000-07:002007-03-13T11:03:00.000-07:00പ്രിയപ്പെട്ട ഏവൂരാന്,മേല്‍പ്പറഞ്ഞ എന്റെ കമന്റു താ...പ്രിയപ്പെട്ട ഏവൂരാന്,
മേല്‍പ്പറഞ്ഞ എന്റെ കമന്റു താങ്കളുടെ മനസ്സിനെ വിഷമിപ്പിക്കുന്ന രീതിയില്‍ മൂര്‍ച്ച തോന്നിയെങ്കില്‍ മാപ്പ് (മാപ്പിനു ഇപ്പോള്‍ ബ്ലോഗില്‍ ഒരു പരിഹാസ പരിവേഷമുള്ളതിനാല്‍ അതു വേണ്ട,ക്ഷമ ചോദിക്കുന്നു.)
അസഹ്യമായ് ഗോസിപ്പുകളും,ഈമെയില്‍,ചാറ്റു വിന്‍ഡോകളിലെ അവിശ്വസനീയമായ ഊഹക്കഥകളും കൊണ്ടു പൊറുതിമുട്ടിയിരുന്ന ഒരു നിമിഷത്തില്‍ താങ്കളും, സു വും ഇതൊന്നും അറിയാഞ്ഞിട്ടാണോ തിരിച്ചൊന്നു പ്രതികരിക്കാത്തതെന്നു വ്യാകുലപ്പെട്ടു. ഇഞ്ചി ഇടക്കിടക്കു കമണ്ടുകളില്‍ അരോപണങ്ങളെ ശക്തമായി നേരിട്ടു.സിബുവും അവസരത്തിനൊത്തുയര്‍ന്നു.
പലതും കേട്ടിട്ടും ഒന്നും മിണ്ടാതെ മൗനവാല്മീകത്തില് കഴിയുന്ന കുംഭകര്ണ്ണന്മാരെ ഒന്നൂണര്ത്താനും, ഒന്നു താഴോട്ടു വന്നു ഇവിടെ പ്രജകള്‍ നേരിടുന്ന ആശയക്കുഴപ്പം തീര്‍ത്തു തരാനും അഭ്യര്‍ത്ഥിച്ചു ആ പുറ്റില്‍ ഒന്നു വിരലിട്ടു കുത്തിയതാണ്.
വേദനിച്ചെങ്കില്‍ മാപ്പ് ( വീണ്ടും തെറ്റി) ക്ഷമിക്കുക.
ഒരു മുട്ടന്‍ വഴക്കിന്റെ ഭാഗമായി പെരിങ്ങോടനെതിരെ ഒരു കമണ്ടിടാന്‍ കമണ്ടു വിന്‍ഡോയില്‍ നേരിട്ടു സ്പീഡില്‍ മലയാളം ടൈപ്പു ചെയ്യാന്‍ പറ്റുന്ന ഒരു സഹായി തെരഞ്ഞു ഫ്രീയായി കിട്ടിയ "മൊഴി" ഇന്‍സ്റ്റാള്‍ ചെയ്തു കൂടുതല്‍ അറിയാന്‍ നെറ്റില്‍ പരതിയപ്പോള്‍ കണ്ടതു താഴെ കൊടുത്ത വരികള്‍
{വിര്Mഒഴി = A പ്രൊഗ്രം fഒര് റ്റ്യ്പിങ് Mഅലയലം ഉസിങ് ഏങ്ലിഷ് ലെറ്റ്റ്റെര്സ്. Uന്ലികെ Vഅരമൊഴി, ദിരെcറ്റ് എന്റ്ര്യ് ഇന്റൊ അ fഇീല്ദ് ഇസ് പൊസ്സിബ്ലെ. ഡൊീസ്ന്'റ്റ് പെര്‍മിറ്റ് സവിങ് തെ ദൊcഉമെന്റ് ലൊcഅല്ല്യ്. ഡെവെലൊപെദ് ബ്യ് Pഎരിങൊദന്.}
പെരിങ്ങോടന് നിര്‍മ്മിച്ചത് എന്ന അവസാന ഭാഗം വായിച്ചപ്പോള്‍, ഞാന്‍ ലജ്ജ കൊണ്ട് ചൂളിപ്പോയി.അന്നു തന്നെ ഞാന്‍ പെരിങ്ങോടന്റെ ഓര്ക്കൂട്ടിലൊരു ടെസ്റ്റിമോണിയലെഴുതി. " തല്ലാനോങ്ങിയ കൈ കൊണ്ടു അഞ്ജലീ ബന്ധനാക്കിയ ധീക്ഷണത, പ്രായത്തില്‍ കുറവാണെങ്കിലും നമിക്കുന്നു ആ സേവനത്തിനു മുന്നില്‍.
ഇതേ കാഴ്ചപ്പാടുതന്നെയാണ് എനിക്കു ഏവൂരാനോടും,സിബുവിനോടും,ശനിയനോടും പിന്നെ വിശ്വനോടും അതു പോലെ മലയാളത്തെ എനിക്കു മടക്കിത്തന്ന എല്ലാ നല്ലവരോടും. മലയാളം എനിക്കാസ്വദിക്കാനും അനുഭവിക്കാനും നിവേദ്യമാക്കിയ എല്ലാ സുഹൃത്തുക്കളോടും നന്ദിയുണ്ട്.
എന്നാലും രാജാവു നഗ്നനാണെന്നെങ്കില് അതു വിളിച്ചു പറയുന്ന ഒരു കൊച്ചു കുട്ടിയുടെ മനസ്സാണെനിക്കു. അതു കൊണ്ടു തന്നെയാവണം ഞാനിപ്പോഴും പഴയ അവസ്ഥയിലാണെന്നും.അതാണു എന്റെ വലിയ നേട്ടവും.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-18911371.post-50979822683279049912007-03-13T05:42:00.000-07:002007-03-13T05:42:00.000-07:00ഓ:ടോ : കഥാബ്ലൊഗുണ്ടായിരുന്നല്ലോ അതു താഴിട്ടു പൂട്...ഓ:ടോ : കഥാബ്ലൊഗുണ്ടായിരുന്നല്ലോ അതു താഴിട്ടു പൂട്ടിയൊ?
(iviTE oTO yE ezhuthaan thOnniyuLLoo)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-18911371.post-36897170257320909792007-03-13T03:17:00.000-07:002007-03-13T03:17:00.000-07:00ഏവൂരാഒരിക്കലും ഈ സമൂഹം നന്നാവില്ല. എത്ര പാലുകൊടുത്...ഏവൂരാ
ഒരിക്കലും ഈ സമൂഹം നന്നാവില്ല. എത്ര പാലുകൊടുത്താലും തിരിഞ്ഞുകൊത്തുന്നതു ഹൃദയത്തില്‍ തന്നെയായിരിക്കും.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-18911371.post-42606195714018276912007-03-13T02:00:00.000-07:002007-03-13T02:00:00.000-07:00amഏവൂരാന് ചെയ്യുന്ന സേവനത്തെക്കുറിച്ച് വ്യക്തമായബ...amഏവൂരാന് ചെയ്യുന്ന സേവനത്തെക്കുറിച്ച് വ്യക്തമായബോധമുള്ളവനാണ് ഞാന്‍. ഈ കമ്യൂണിറ്റി താങ്കളോട് പൂര്‍ണ്ണമായും കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.
മലയാളത്തില്‍ ബ്ലോഗെഴുതുന്ന വ്യക്തിയെന്ന നിലയില്‍ താങ്കളോടെനിക്ക് അകൈതവമായ നന്ദിയുണ്ട്. പിന്നെ അങ്ങേയറ്റം ആര്‍ജ്ജവമുള്ള താങ്കളുടെ നിലപാടുകളോടെനിക്ക് ബഹുമാനവുണ്ട്. താങ്കള്‍ക്കെതിരായ കിംവദന്തികളില്‍ കഴമ്പില്ല എന്നത് വെറും റ്റ്യൂബ് ലൈറ്റ് വെട്ടമല്ല..സാക്ഷാല്‍ പകല്‍വെളിച്ചം തന്നെയാണ്.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-18911371.post-54583399193320192312007-03-13T00:29:00.000-07:002007-03-13T00:29:00.000-07:00ഏവൂരാന് മാഷേ,ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല ആരോ...ഏവൂരാന് മാഷേ,
ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല ആരോപണം കേട്ടിട്ട്. താങ്കള്‍ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉപയോക്താവ് എന്ന നിലയില്‍ ഇവിടെ എന്റെ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു. (നാലരക്കട്ടയുടെ ടോര്‍ച്ച് കൊണ്ടാ പ്രകാശം) :-)

കിംവവജ്രദന്തികള് ഇന്ന് വരും നാളെ പോവും. പക്ഷെ താങ്കള്‍ ചെയ്തത്, ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. നാലാള് പറഞ്ഞത് കൊണ്ടൊന്നും ഒരു ചുക്കും മറിച്ച് സംഭവിക്കാനില്ല.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com