
ഈ ചിത്രത്തില്‍ നിന്നും എന്താണു കുഴപ്പമെന്നു മനസ്സിലായല്ലോ, അല്ലേ? ഹി ഹി ഹി..!
.
കാകഃ കാകഃ, പികഃ പികഃ


5.1-ല്‍ എഴുതണമെങ്കില്‍ അങ്ങിനെയാവാം., 5.0-ല്‍ മതിയെങ്കില്‍ അതാവാം., മിക്സി മിക്സി എഴുതണമെങ്കില്‍ അങ്ങിനെയുമാവാം.
5.1-ല്‍ എഴുതിയാലും വായിക്കാനാണു് fix-ml, 5.1 സപ്പോര്ട്ടുന്ന ഫോണ്ടുകള്‍ . അതാണു് ഓപ്പണ്‍ സോര്‍സ് വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം.
5.1-ലെഴുതാന്‍ മനസ്സില്ല, ഇപ്പോള്‍. എങ്കിലും ഏതിലെഴുതിയാലും വായിക്കബിള്‍ ആവണം.
and yes, backward compatibility is a nagging bitch.
it is a stalemate. but there is hope, for it is a wiki..!
വിക്കിക്ക് പ്രശ്നമുണ്ടെങ്കില്‍, അതു വിക്കിക്കാര് തീര്‍ക്കേണ്ട പ്രശ്നമാണു്. വല്ലപ്പോഴും വിക്കുന്നതു കൊണ്ട് ഞാനുമൊരു വിക്കിക്കാരന്‍ തന്നെ. ഉള്ളടക്കമൊരുക്കേണ്ടതും, സെര്ച്ചബിളാക്കേണ്ടതും വിക്കിയുടെ പിന്നിലാരാണോ, അവരൊക്കെ തന്നെ.
സ്പെഷ്യല്‍ പേജുകളില്‍ നിന്നു തലക്കെട്ടില്‍ ആണവ/നോണാണവ ചില്ലുള്ളവയുടെ ലിസ്റ്റ് തയാറാക്കണം. എന്നിട്ടവയ്ക്ക് applicable combinations- ഉള്ള റീഡയറക്റ്റ് താളുകള്‍ നിലവിലില്ല എങ്കില്‍ ഉണ്ടാക്കണം. എണ്ണായിരമെങ്കില് എണ്ണായിരം; ഒപ്പം പുതിയ ലേഖനങ്ങള്‍ക്കായും ആ ബോട്ടോടണം. വെര്‍തെ എസ്.എം.സി.ക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരെല്ലാം വിക്കിയില്‍ താത്പര്യം പ്രകടിപ്പിക്കണം എന്നു നിര്‍ബന്ധിക്കാനും ഒക്കില്ല. ബോട്ടോ പത്തേമാരിയോ ഒക്കെ ഓടിച്ച് ഇത്തരം ലിസ്റ്റുകള്‍ ഉണ്ടാക്കാനുള്ള സന്നദ്ധരായ ആള്‍ക്കാരാണു് വേണ്ടത്.

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.