ഇതാദ്യം കണ്ടത്, ഇവിടെ. പിന്നെ അവിടുന്നു് ഇവിടെയും ചെന്നെത്തി.
ആരു പോസ്റ്റിയെന്നോ എങ്ങിനെ ഒപ്പിച്ചെന്നോ ഒന്നും അറിയില്ല. ഫോട്ടോഷോപ്പാവാം.
ന‍്യൂയോര്‍ക്കിലെ മലയാളിക്ക്, ഇവിടുത്തെ ടൈംസ് സ്ക്വയറില് നമ്മുടെ നാടന്‍ ട്രാന‍്സ്പോര്‍ട്ട് ബസ്സൊരെണ്ണം [അതും, ലൈലാന‍്ഡ് ബസ്സ്] കണ്ടപ്പോള് മനം കുളിര്‍ത്തു പോയി.
എത്ര സുന‍്ദരമായ നടക്കാത്ത (നടക്കരുതാത്ത.?) സ്വ്‌പനം...! :)

വലിയ ചിത്രം ഇവിടെ
ഡിസ്‌ക്ളെയ്മര്‍ :
I did not create this picture, nor am I hereby laying ownership claims to it. I am merely linking the image file found here. I've attributed this image to all html links (known to me) in order to credit the original artist(s). I believe to the best of my ability that this is fair usage.

