tag:blogger.com,1999:blog-18911371.post8307865281194823480..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: 2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger16125tag:blogger.com,1999:blog-18911371.post-63649855172815184682008-03-07T05:16:00.000-08:002008-03-07T05:16:00.000-08:00..Onlookerhttps://www.blogger.com/profile/16523187079862660675noreply@blogger.comtag:blogger.com,1999:blog-18911371.post-46734930249832461242008-02-03T00:39:00.000-08:002008-02-03T00:39:00.000-08:00ഞളുവ എന്ന് പറഞ്ഞത് എന്റെ ബ്ലോഗിലെ പോസ്റ്റുകളെക്കുറ...ഞളുവ എന്ന് പറഞ്ഞത് എന്റെ ബ്ലോഗിലെ പോസ്റ്റുകളെക്കുറിച്ചാണെന്ന് എനിക്കറിയാം. എന്നാലും ഞാനൊന്നും പറയുന്നില്ല. സത്യത്തെ നോക്കി കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നല്ലേ? ഹിഹിഹി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-18911371.post-65125339435923726022008-01-29T20:57:00.000-08:002008-01-29T20:57:00.000-08:00അഞ്ചല്‍/സുല്‍/ശ്രീ/ശിവകുമാര്‍/പത്തിയൂര്‍ സിയാ :)/ബെന്ന...അഞ്ചല്‍/സുല്‍/ശ്രീ/ശിവകുമാര്‍/പത്തിയൂര്‍ സിയാ :)/ബെന്നീ/പ്രയാസീ/അതുല്യേ/പ്രിയ/ത്രേസ്യ/ബെന്നീ:

നന്ദി കൂട്ടരേ..!

അനോണീമണികളെ..!:

(1) കമന്റ്റ് ട്രാക്കാറില്ല, അതിനാല്‍ സ്റ്റാറ്റ്സ് കൈവശം ഇല്ല. (2) ഫെഡോറ സഹായം വേണമെങ്കില്‍ smc google groups -ലെങ്ങാനും ചോദിക്കൂ. ഞാന്‍ ഫെഡോറ ഉപയോഗിക്കുന്നില്ല, ഉബണ്ടു സിന്ദാബാദ്..!

ബെന്നീ/കൊച്ചു ത്രേസ്യ:

ഞളുവ: ഈ പോസ്റ്റൊക്കെ വായിച്ചിട്ടിനി ഞളുവ കേട്ടിട്ടില്ലെന്ന് പറയരുത്; വായിച്ചിട്ടില്ലെന്നും. useless trivia എന്നര്‍ത്ഥം. ലാത്തിയടി പോലെ ഞളുവയടിയും.

തെക്കന്‍ കേരളത്തിലെ കൊളോക്കിയല്‍ ടേര്മാണത്. ആവിഷ്ക്കാരത്തിനുള്ള ക്രെഡിറ്റിനി എനിക്കെങ്കില്, അതും സന്തോഷം..!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-65014948861483815882008-01-29T09:42:00.000-08:002008-01-29T09:42:00.000-08:00കൊച്ചുത്രേസ്യ ചോദിച്ച പോലെ, ഈ “ഞളുവ” എന്താ? വല്ല ച...കൊച്ചുത്രേസ്യ ചോദിച്ച പോലെ, ഈ “ഞളുവ” എന്താ? വല്ല ചൊറിച്ചുമല്ലല്‍ വല്ലതുമാണോ, ഏവൂരാനേ? ലേബലില്‍ ക്ലിക്ക് ചെയ്തപ്പം ദേ വരുന്നു വേറെ കുറേ ഞളുവകള്! തെക്കന്‍ കേരള പ്രതിഭാഷയായ ഞളുവയെ (അതോ സ്വന്തം പ്രയോഗമോ) ഒന്ന് മടക്ക് നിവര്‍ത്തി നേരെയാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു... അപേക്ഷിക്കുന്നു...

ഈ അപേക്ഷ നിരസിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ (കാരണം സസ്പെന്‍സ് മനസ്സീക്കിടന്നാല് ആയുസ്സ് കുറയുമെന്ന് പുതിയ സിദ്ധാന്തം)... ലക്ഷം ലക്ഷം പിന്നാലെ...benny::ബെന്നിhttps://www.blogger.com/profile/14614040201414591560noreply@blogger.comtag:blogger.com,1999:blog-18911371.post-54770879273962222292008-01-29T08:24:00.000-08:002008-01-29T08:24:00.000-08:00ഈ സ്റ്റാറ്റസ് ഞങ്ങളില്‍ എത്തിച്ചതിന് നന്ദി.ഈ സ്റ്റാറ്റസ് ഞങ്ങളില്‍ എത്തിച്ചതിന് നന്ദി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-18911371.post-55508658337520462142008-01-29T04:04:00.000-08:002008-01-29T04:04:00.000-08:00ഗ്രാഫ് കണ്ടിട്ട് നവംബറില്‍ എല്ലാരും ബൂസ്റ്റ് കു...ഗ്രാഫ് കണ്ടിട്ട് നവംബറില്‍ എല്ലാരും ബൂസ്റ്റ് കുടിച്ചിട്ടാണ് പോസ്റ്റിട്ടതെന്നു തോന്നുന്നു..ആ 31000 പോസ്റ്റുകളുടെ ഇടയ്ക്ക് കുറച്ചെണ്ണം(കടലില്‍ കായം കലക്കിയ പോലാണെങ്കിലും) എന്റെ വകയായും ഉള്ളതു കൊണ്ട് തന്നിരിക്കുന്ന വെല്‍-ഡണ്ണില്‍ നിന്ന് ശകലം ഞാന്‍ അടിച്ചുമാറ്റിയിരിക്കുന്നു :-)

ഓ.ടോ: ആ ലേബലില്‍ ആദ്യം പറഞ്ഞിരിക്കുന്ന സാധനമെന്താ!!കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-18911371.post-50411587466386838992008-01-29T02:55:00.000-08:002008-01-29T02:55:00.000-08:00സഖാവേ ഒന്നു സഹായിക്കാമോ?ഞാനൊരു FEDORA 8 Download ച...സഖാവേ ഒന്നു സഹായിക്കാമോ?
ഞാനൊരു FEDORA 8 Download ചെയ്തേ.
ഡി വി ഡി. സാധനം ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍
bootable cd വേണമെന്ന് പറയുന്നു.
എന്റെ കൊറെ സീഡി പോയി .
എന്താ വഴി????Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-26023223010343824252008-01-29T01:33:00.000-08:002008-01-29T01:33:00.000-08:00Can we see the comment rate? I mean the total numb...Can we see the comment rate? I mean the total number of comments?Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-45243458562550981642008-01-29T01:23:00.000-08:002008-01-29T01:23:00.000-08:00മലയാളം നിറയട്ടെ നെറ്റില്‍.മലയാളം നിറയട്ടെ നെറ്റില്‍.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18911371.post-83074877715470111462008-01-29T00:21:00.000-08:002008-01-29T00:21:00.000-08:00ഏവുര്ജി..ഠാങ്ക്യുജി..:)ഏവുര്ജി..ഠാങ്ക്യുജി..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-18911371.post-32490092039112621012008-01-28T23:23:00.000-08:002008-01-28T23:23:00.000-08:00മൈവെബ്ദുനിയയില്‍ (www.mywebdunia.com) നിന്നുള്ള ബ...മൈവെബ്ദുനിയയില്‍ (www.mywebdunia.com) നിന്നുള്ള ബ്ലോഗുകള്‍ ഏവൂരാന്റെ കരണ്ടിയില്‍ തടയുന്നുണ്ടോ?benny::ബെന്നിhttps://www.blogger.com/profile/14614040201414591560noreply@blogger.comtag:blogger.com,1999:blog-18911371.post-61630128631837121982008-01-28T22:22:00.000-08:002008-01-28T22:22:00.000-08:00ബ്ലോഗുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചക്ക് നിര്ണ്ണാ...ബ്ലോഗുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചക്ക് നിര്‍ണ്ണായകമായ ഒരു പങ്കാണ് താങ്കള്‍ വഹിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
പ്രിയ ഏവൂര്‍ ജീ, താങ്കളുടെ സേവനങ്ങള്‍ പ്രയോജനപെടുത്തുന്ന വ്യക്തിയെന്ന നിലയില്‍ സ്നേഹപൂര്‍വ്വം നന്ദി പറയുന്നു. (നമ്മ ഒരു നാട്ടുകാരായതു കൊണ്ടല്ല ട്ടോ :) )

വെല്‍ ഡണ്‍ ഏവൂര്‍ ജീ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-18911371.post-50285247673628104192008-01-28T22:01:00.000-08:002008-01-28T22:01:00.000-08:00Thanks a lot for this post as it is informative es...Thanks a lot for this post as it is informative especially to me as I am a new blogger...Thank you..siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-18911371.post-42354772721452530882008-01-28T20:49:00.000-08:002008-01-28T20:49:00.000-08:00ഈ സ്റ്റാറ്റസ് പോസ്റ്റാക്കിയതിനു നന്ദി.:)ഈ സ്റ്റാറ്റസ് പോസ്റ്റാക്കിയതിനു നന്ദി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-18911371.post-19055038741447440212008-01-28T20:21:00.000-08:002008-01-28T20:21:00.000-08:00കങ്കാരുലേഷന് ബോയ്സ് & ഗേള്‍സ്. വെല്‍ ഡണ്‍ ജന്റില്‍...കങ്കാരുലേഷന് ബോയ്സ് & ഗേള്‍സ്. വെല്‍ ഡണ്‍ ജന്റില്മാന് :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-18911371.post-6782002441046130382008-01-28T20:11:00.000-08:002008-01-28T20:11:00.000-08:00നന്ദി ഏവൂരാന്. ഇങ്ങിനെയൊരു സ്റ്റാറ്റ്സ് നല്‍കിയതി...നന്ദി ഏവൂരാന്. ഇങ്ങിനെയൊരു സ്റ്റാറ്റ്സ് നല്‍കിയതിന്.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com