tag:blogger.com,1999:blog-18911371.post6218783621985245459..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: മഹാനഗരത്തിന്റെ ആഴംevuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger8125tag:blogger.com,1999:blog-18911371.post-68745924428130978592007-07-25T20:17:00.000-07:002007-07-25T20:17:00.000-07:00ഇതില്‍ subway-യുടെ ഒരു ട്യൂബ് മാത്രമെ കാണിച്ചിട്ടു...ഇതില്‍ subway-യുടെ ഒരു ട്യൂബ് മാത്രമെ കാണിച്ചിട്ടുള്ളൂ. വ്യത്യസ്ത നിലകളിലായി 4-5 ട്യൂബുകള്‍ തലങ്ങും വിലങ്ങും പോകുന്ന Grand Central Terminal, Times Square, Fulton Street etc പോലുള്ള സ്ഥലത്തിന്റെ ക്രോസ് സെക്ഷന്‍ ആയിരുന്നു കാണിക്കേണ്ടത്.

ദിവാ, ഇവിടേ റീസൈക്കിള്‍ ചെയ്ത വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ല, തത്കാലം upstate ഭാഗത്തുള്ള റിസര്‍വോയറില്‍ നിന്ന് നേരിട്ട് ഇറക്കുകയാണ്. പമ്പിങ്ങ് പോലും ആവശ്യമില്ല, ഗ്രാവിറ്റിയുടെ സഹായം കൊണ്ടാണ് വെള്ളം എത്തുന്നത്. അതുകൊണ്ട് കറണ്ട് പോയപ്പോഴും (blackout of 2003) ഇവിടെ വെള്ളം സപ്ലൈ ഉണ്ടായിരുന്നു.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-18911371.post-11743842860006105812007-07-25T13:18:00.000-07:002007-07-25T13:18:00.000-07:00:):)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-18911371.post-62264485019387152812007-07-25T01:36:00.000-07:002007-07-25T01:36:00.000-07:00പുതിയ അറിവുകള്‍ - നല്ല ലേഖനം.പുതിയ അറിവുകള്‍ - നല്ല ലേഖനം.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-18911371.post-21841085320030248022007-07-24T23:23:00.000-07:002007-07-24T23:23:00.000-07:00നല്ല ലേഖനം... ഇതൊക്കെ ആരറിഞ്ഞു...?നല്ല ലേഖനം... ഇതൊക്കെ ആരറിഞ്ഞു...?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-18911371.post-79701827209172908552007-07-24T23:19:00.000-07:002007-07-24T23:19:00.000-07:00പുതിയ അറിവുകള്‍.ഗുണപാഠം: സായിപ്പിനോട് മത്സരിക്കരുത...പുതിയ അറിവുകള്‍.
ഗുണപാഠം: സായിപ്പിനോട് മത്സരിക്കരുത്.കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-18911371.post-26167293681327812112007-07-24T22:06:00.000-07:002007-07-24T22:06:00.000-07:00ലിങ്കൊക്കെ പിന്നെ നോക്കാമെന്നുവെച്ചു. ചിത്രം കണ്ടു...ലിങ്കൊക്കെ പിന്നെ നോക്കാമെന്നുവെച്ചു. ചിത്രം കണ്ടു. എന്താ ഒരു ആഴം!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-18911371.post-75630651363205663572007-07-24T21:27:00.000-07:002007-07-24T21:27:00.000-07:00പുതിയ അറിവുകള്‍ തന്നെ.പുതിയ അറിവുകള്‍ തന്നെ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-18911371.post-43689094952197799162007-07-24T20:55:00.000-07:002007-07-24T20:55:00.000-07:00ചിക്കാഗോയില്‍ വേസ്റ്റ് വാട്ടര്‍ റീസൈക്ലിംഗില്‍ ഭൂമ...ചിക്കാഗോയില്‍ വേസ്റ്റ് വാട്ടര്‍ റീസൈക്ലിംഗില്‍ ഭൂമിക്കടിയില്‍ ജോലി ചെയ്യുന്ന ഒരു (ഭാര്യയുടെ) ബന്ധുക്കാരന്‍ പറഞ്ഞാണ് ഈ വിഷയത്തെപ്പറ്റി ആദ്യം അറിയുന്നത്. (ഈ ജോലി ചെയ്യുന്നവരും പട്ടാളക്കാരും ഒരുപോലാണ്; മുടിഞ്ഞ കത്തി)

കല്യാണം കഴിഞ്ഞ് വിരുന്നിന് പോയത് ആയതുകൊണ്ട്, ഒരു പെഗ്ഗ് ഒഴിച്ചുതന്നതിന്റെ ബലത്തില്‍ കേട്ടിരുന്നു :-)

റീസൈക്കിള്‍ ചെയ്ത് കഴിഞ്ഞ ജലം ശുദ്ധമാണെന്ന് കാണിക്കാന്‍ അവിടുത്തെ ഡയറക്ടര്‍ ഒരു ഗ്ലാസ്സില്‍ എടുത്ത് കുടിച്ച് കാണിക്കുമത്രേ ! എന്തൊരു ജോലി ! 95%മോ മറ്റോ പ്യൂരിറ്റിയേ ഉള്ളൂ, എന്നിട്ടും അത് അറിഞ്ഞുകൊണ്ട് കുടിച്ചുകാണിക്കണം. പാവം.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.com