tag:blogger.com,1999:blog-18911371.post3876107654856387767..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ആകാശവാണി മലയാളം :: Akashavani Malayalamevuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger17125tag:blogger.com,1999:blog-18911371.post-17500273517779609482015-04-25T23:50:02.745-07:002015-04-25T23:50:02.745-07:00ആകാശവാണി ലൈവ് സ്ട്രീമിംഗ് തുടങ്ങി, മലയാലവും ലഭ്യമാ...ആകാശവാണി ലൈവ് സ്ട്രീമിംഗ് തുടങ്ങി, മലയാലവും ലഭ്യമാണ്.
http://allindiaradio.gov.in/Default.aspxMohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-18911371.post-32589078006082557242014-12-28T23:27:55.359-08:002014-12-28T23:27:55.359-08:00വീണ്ടും മെൽക്കൗ :-)വീണ്ടും മെൽക്കൗ :-)Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-18911371.post-23114019928435969582014-12-28T23:26:45.579-08:002014-12-28T23:26:45.579-08:00ഇപ്പോഴും ആർക്കൈവിലുള്ളതല്ലേ പ്ലേയാകുന്നതെന്നൊരു സം...ഇപ്പോഴും ആർക്കൈവിലുള്ളതല്ലേ പ്ലേയാകുന്നതെന്നൊരു സംശയം ?Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-18911371.post-35508045680026107572014-12-28T23:07:07.913-08:002014-12-28T23:07:07.913-08:00We're back on. This time, on a raspberry pi.
...We're back on. This time, on a raspberry pi.

കുറേ നാളുകള്‍ക്ക് ശേഷം, ആകാശവാണി ഇവിടെ വീണ്ടും ഓണ്‍ലൈന്‍.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-16509444713051575642012-11-11T13:28:07.787-08:002012-11-11T13:28:07.787-08:00Wow...Great... All the best... :)
www.neelakkuyil...Wow...Great... All the best... :)

www.neelakkuyil.com
Pls visit my website friends, its all about malayalam cinema...Anonymoushttps://www.blogger.com/profile/02355703005932416564noreply@blogger.comtag:blogger.com,1999:blog-18911371.post-64809575408391546542012-07-23T06:13:08.192-07:002012-07-23T06:13:08.192-07:00ITHU KERALATHIL PRAVARTHIKKUMO?/
TUNE CHEYYENDATH...ITHU KERALATHIL PRAVARTHIKKUMO?/

TUNE CHEYYENDATHUNDO?

ORU ERAMBAL MAATHRAMAANU KELKKUNNATHU.

AJAY@NEWDAWNLIFESKILLS.COMCN Ajaikumarhttps://www.blogger.com/profile/11989868407644101639noreply@blogger.comtag:blogger.com,1999:blog-18911371.post-67198656746890996902012-01-07T08:29:40.312-08:002012-01-07T08:29:40.312-08:00വീണ്ടും പ്രശ്നമായോ..?വീണ്ടും പ്രശ്നമായോ..?Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-18911371.post-14043940458844578332011-12-18T08:23:44.690-08:002011-12-18T08:23:44.690-08:001.)
[snip] An old, ailing Linux server somewhere ...1.)
[snip] An old, ailing Linux server somewhere far far away is grabbing.. [snip] -- അങ്ങേ തലപ്പത്തിരുന്നു് ആകാശവാണി കേട്ടിട്ട് ആ ഫയലുകള്‍ അയച്ചു തരേണ്ട ആ മെഷീനു നല്ല സുഖമില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും ചലിച്ചു തുടങ്ങിയിട്ടുണ്ട്.

2.)
സമീപത്തെ സി.എഫ്.എല്‍. ലാമ്പുകളില്‍ നിന്നും മറ്റുമുള്ള electro magnetic interference-ല്‍ നിന്നുള്ള noise കുറയ്ക്കാന്‍ noise-reduction കൂടി ചേര്‍ത്തിട്ടുണ്ട്.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-67153713171673031552011-12-18T04:27:52.225-08:002011-12-18T04:27:52.225-08:00എല്ലാവിധ ആശംസകളും
ആകാശവാണിയേക്കുറിച്ച് നടന്ന ഒരു ...എല്ലാവിധ ആശംസകളും

ആകാശവാണിയേക്കുറിച്ച് നടന്ന ഒരു ചര്‍ച്ച Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-18911371.post-5429638609103725042011-12-18T04:26:58.178-08:002011-12-18T04:26:58.178-08:00അഭിനന്ദനങ്ങള്‍ ആന്‍ഡ് നന്ദീസ് ഏവുരാന്!!!അഭിനന്ദനങ്ങള്‍ ആന്‍ഡ് നന്ദീസ് ഏവുരാന്!!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-18911371.post-51088795839484301632011-10-10T11:20:52.636-07:002011-10-10T11:20:52.636-07:00ഏവൂരാനു ഹൃദയം നിറഞ്ഞ അഭിനന്ദനം.ഈ ശ്രമം ഒരു ചരിത്രസ...ഏവൂരാനു ഹൃദയം നിറഞ്ഞ അഭിനന്ദനം.ഈ ശ്രമം ഒരു ചരിത്രസംഭവമാണു.താങ്കൾ ഈ സാങ്കേതിക വിദ്യ ആകാശവാണിയുമായി ചർച്ചചെയ്യുമെല്ലോ.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-18911371.post-32830987708348169132011-09-23T03:44:54.543-07:002011-09-23T03:44:54.543-07:00ഈ സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കഴിഞ്ഞ ...ഈ സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കഴിഞ്ഞ പത്തൊന്‍പത് വര്‍ഷങ്ങളായി ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന ഞാന്‍ ഓരോ അവധിക്കാലത്തും കേരളത്തിലെത്തുമ്പോള്‍ ആകശവാണിയുടെ സ്ഥിരം ശ്രോതാവായിത്തീരാറുണ്ട്. എന്നും മനസ്സിലാഗ്രഹിച്ചിട്ടുള്ളതാണ് ഇവിടെ വിദേശത്തിരുന്നും ആകാശവാണി ശ്രവിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്.. ആ ആഗ്രഹം കുറേക്കാലം സാധിക്കുകയും ചെയ്തു. സണ്‍ ഡയറക്റ്റ് വഴി തെന്നിന്ത്യന്‍ ആകാശവാണി നിലയങ്ങളില്‍ നിന്നെല്ലാം തല്‍സമയ പ്രക്ഷേപണം കേട്ടിരുന്നു 2010 ജൂലൈ വരെ. ഇന്‍സാറ്റ് 4ബി ഉപഗ്രഹത്തിലെ സാങ്കേതിക തകരാറിനു ശേഷം ആ സൗകര്യവും നഷ്ടമായി.

ഇനി ആസ്വദിക്കട്ടെ..ഈ വെബ്ബ് പ്രക്ഷേപണം.. നന്ദി.ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-18911371.post-88671845278943525072011-09-20T14:26:59.832-07:002011-09-20T14:26:59.832-07:00ശ്രീ ബഷീര്‍,
ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, ഐപോഡ്, ഐപാഡ് ...ശ്രീ ബഷീര്‍,

ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, ഐപോഡ്, ഐപാഡ് തുടങ്ങിയവയുണ്ടെങ്കില്‍ ആ ലിങ്കിലേക്ക് ചെല്ലുകയേ ചെയ്യുകയേ വേണ്ടൂ, പ്ളേ ചെയ്യാന്‍.

If you have (yet) another cellphone (1) with browser built, and (2) can play mp3, I will be glad to work with you towards supporting it fully.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-67140259830594996462011-09-20T03:33:15.496-07:002011-09-20T03:33:15.496-07:00how it will work in mobile pls
basheerhow it will work in mobile pls

basheerബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-18911371.post-6198576629632996832011-09-18T02:01:04.514-07:002011-09-18T02:01:04.514-07:001) Added Next, Previous buttons for PC/Linux users...1) Added Next, Previous buttons for PC/Linux users (non-mobile users)

2) Preferring ogg audio on non MSIE browsers. (yea, screw adobe flash!)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-20810940167805925172011-09-17T03:41:51.138-07:002011-09-17T03:41:51.138-07:00all the bestall the bestബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-18911371.post-26643872411084508562011-09-17T02:39:23.147-07:002011-09-17T02:39:23.147-07:00Ellavidha asamsakalum nerunnu...Ellavidha asamsakalum nerunnu...Naturalfriendhttps://www.blogger.com/profile/07687921607431675150noreply@blogger.com