tag:blogger.com,1999:blog-18911371.post1398837280726242926..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: സായിപ്പു പോയിട്ടും...evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger2125tag:blogger.com,1999:blog-18911371.post-26778090212869829442007-07-15T21:11:00.000-07:002007-07-15T21:11:00.000-07:00പൊരിഞ്ഞ ചൂടുള്ള സമയത്ത് സ്യൂട്ടിട്ടു വന്ന ഒരാളെ സാ...പൊരിഞ്ഞ ചൂടുള്ള സമയത്ത് സ്യൂട്ടിട്ടു വന്ന ഒരാളെ സായിപ്പ് എല്ലാവരുടെയും മുന്നിലിട്ട് കുടഞ്ഞത് ഓര്‍മ്മവരുന്നു. അനാവശ്യമായ മോടിപിടിപ്പിക്കല്‍ അയാള്‍ക്കു തന്നെ രസിച്ചില്ല. യൂറോപ്പിന്റെ വസ്സ്ത്രരീതിയെ അനുകരിക്കുന്ന സ്വഭാവം മാറി വരുന്നു. <BR/><BR/>യു ഏ ഇ യിലെ ഷെയ്ക്കുമ്മാര് സായിപ്പിനെ കാണാന്‍ പോകുമ്പോള്‍ കന്തൂറാ എന്ന അവരുടെ വസ്ത്രത്തിനു പകരം കോട്ടും സ്യൂട്ടൂം ടൈയും കെട്ടി പോകുന്നതു കാണാറുണ്ട്! വക്കാരി പറഞ്ഞ “ഒരിത്” അവര്ക്കുതോന്നാറുണ്ട് എന്നതാണു സത്യം!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-18911371.post-78424864205381824672007-07-15T17:07:00.000-07:002007-07-15T17:07:00.000-07:00കാലത്തിനും നാടിനുമനുസരിച്ച് കോലം സ്വല്പമൊക്കെ മാറാ...കാലത്തിനും നാടിനുമനുസരിച്ച് കോലം സ്വല്പമൊക്കെ മാറാമെന്നാണ് എന്റെയും തോന്നല്‍. വക്കീലും ജഡ്ജിയുമൊക്കെ പോകട്ടെ, കൊച്ചുകുട്ടികളെ ഷൂസും ടൈയും കെട്ടി വെയിലത്ത് വിയര്ത്തൊലിപ്പിച്ച് നടത്തുന്നത് ക്രൂരം. അതില്‍നിന്നെങ്കിലും നമ്മുടെ നാട് ഒന്ന് മോചിതമായിരുന്നെങ്കില്.<BR/><BR/>(പക്ഷേ ടൈയ്യൊക്കെ കെട്ടി കോട്ടൊക്കെ ഇട്ടിരിക്കുമ്പോള്‍ എന്തോ “ഒരിത്” ഒക്കെ ചിലപ്പോളൊക്കെ തോന്നും. ആത്മവിശ്വാസം ഒട്ടും ചോര്‍ന്നുപോകാതെ പിടിച്ചുകെട്ടി ടൈകെട്ടി വെച്ചിരിക്കുന്നതുകൊണ്ടായിരിക്കും. കാലില്‍കൂടി ഊര്‍ന്നു പോയാലും ഷൂസികനത്ത് കിടന്നുകൊള്ളും. മുകളിലോട്ട് പൊങ്ങിയാല്‍ മാക്സിമം കഴുത്ത് വരെ. ടൈ ഇറുക്കി കെട്ടിയിരിക്കുന്നതുകൊണ്ട് അതിലേക്കൂടിയും പുറത്തേക്ക് പോവില്ല. മൊത്തം സേഫ്):)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com