tag:blogger.com,1999:blog-18911371.post116391870971255242..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ചലനം ചലനം ചലനം...evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger4125tag:blogger.com,1999:blog-18911371.post-1164092970140537772006-11-20T23:09:00.000-08:002006-11-20T23:09:00.000-08:00മൂവുന്ന ഏവൂരാന് ചേട്ടന് മൂവാണ്ടന്മാങ്ങ മൂന്നാലെണ്...മൂവുന്ന ഏവൂരാന് ചേട്ടന് മൂവാണ്ടന്മാങ്ങ മൂന്നാലെണ്ണവും മൂവായിരം ആശംസകളും. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-18911371.post-1164075108410856652006-11-20T18:11:00.000-08:002006-11-20T18:11:00.000-08:00മൂവൊക്കെ കഴിഞ്ഞ്, സിസ്റ്റം (തനിമലയാളം.ഓര്‍ഗ്ഗ്) തി...മൂവൊക്കെ കഴിഞ്ഞ്, സിസ്റ്റം (തനിമലയാളം.ഓര്‍ഗ്ഗ്) തിരികെ ഓണ്‍ലൈനായിട്ടുണ്ട്, ഒന്നര മണിക്കൂറ് മുമ്പ്. അക്സെസ്സ് ചെയ്യുന്നതിലുള്ള പ്രശ്നങ്ങളിലിനിയും ബാക്കിയുണ്ടെങ്കില്‍, സദയം ഇവിടെ അറിയിക്കുക.

അതുല്യ, കലേഷ്: നന്ദി..! അതുല്യയുടെ അഭിപ്രായം മാനിക്കാതെ വയ്യ, നടുവൊടിയാറായി..evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1163933158407146392006-11-19T02:45:00.000-08:002006-11-19T02:45:00.000-08:00എല്ലാം നേരെയാകട്ടെ.സമാധാനവും സന്തോഷവും സുഖവും പുത...എല്ലാം നേരെയാകട്ടെ.
സമാധാനവും സന്തോഷവും സുഖവും പുതിയ താമസസ്ഥലത്തുമുണ്ടാകട്ടേ!`Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-18911371.post-1163919410031930952006-11-18T22:56:00.000-08:002006-11-18T22:56:00.000-08:00ആ വീടിന്റെ പടം ഇട്ടപ്പഴേ ഞാന്‍ കരുതി ആരേലും കണ്ണു ...ആ വീടിന്റെ പടം ഇട്ടപ്പഴേ ഞാന്‍ കരുതി ആരേലും കണ്ണു വയ്കുമ്ന്ന്. ഒരു ദ്ര്ഷ്ടി പരിഹാര ഗണപതീനേ ഇനി കൂടെ വച്ചോളൂ ഏവൂരാനെ. ഇനി വീടിന്റെ പടം ഇടണ്ട. എന്നെ പോലെ എന്തിലും ഏതിലും അസൂയ തോന്നുന്നവരു വേറേം ഉണ്ടാവും.

സമാധാനവും ആരോഗ്യവും ഉണ്ടാവട്ടെ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com