tag:blogger.com,1999:blog-18911371.post114698520542652718..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: തനിമലയാളം.ഓര്‍ഗ് (www.thanimalayalam.org)evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger13125tag:blogger.com,1999:blog-18911371.post-11490773227263904402015-08-19T20:29:11.231-07:002015-08-19T20:29:11.231-07:00ഏവൂര്‍ജി
തനിമലയാളം അഗ്രിഗേറ്റര്‍ കിട്ടുന്നില്ലല്...ഏവൂര്‍ജി

തനിമലയാളം അഗ്രിഗേറ്റര്‍ കിട്ടുന്നില്ലല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-4284456302282446242008-10-02T01:03:00.000-07:002008-10-02T01:03:00.000-07:00എന്റെ ബ്ളോഗ് ദയവായി ഉള്‍പ്പെടുത്തുക.htpp/edathara...എന്റെ ബ്ളോഗ് ദയവായി ഉള്‍പ്പെടുത്തുക.
htpp/edatharathampuran.com
blogname----palakkattettankeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-18911371.post-48640250773127169872008-09-06T08:58:00.000-07:002008-09-06T08:58:00.000-07:00pls include us toowww.thiruvallabhan.blogspot.comt...pls include us too
www.thiruvallabhan.blogspot.com
thiruvallbhan@gmail.comതിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-18911371.post-22330767019113840862008-07-09T21:17:00.000-07:002008-07-09T21:17:00.000-07:00എനിക്കും നിങ്ങളെപ്പോലെ ദിവസവും എഴുതണമെന്നുണ്ട്.പക്...എനിക്കും നിങ്ങളെപ്പോലെ ദിവസവും എഴുതണമെന്നുണ്ട്.പക്ഷെ ലൊവൊള്ട്ടേജ്........പരമാര്ഥങ്ങള്https://www.blogger.com/profile/00670604830571949548noreply@blogger.comtag:blogger.com,1999:blog-18911371.post-1147985240605697252006-05-18T13:47:00.000-07:002006-05-18T13:47:00.000-07:00സോള്‍വായി.... ഇപ്പൊ എല്ലം ഓക്കെയായി..സോള്‍വായി.... ഇപ്പൊ എല്ലം ഓക്കെയായി..ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-18911371.post-1147983486143072342006-05-18T13:18:00.000-07:002006-05-18T13:18:00.000-07:00ഏവൂര്‍ജി... തനി മലയാളം പേജില്‍ മലയാളത്തിനു പകരം ചത...ഏവൂര്‍ജി... തനി മലയാളം പേജില്‍ മലയാളത്തിനു പകരം ചതുരങ്ങളാണല്ലൊ എനിക്കു കാണുന്നത്...." വിശാലമനസ്കനും ആറ് കോഴിമുട്ടകളും " എന്നത് ശരിക്കും വായിക്കാന്‍ പറ്റുന്നുണ്ട്.. ബാക്കി ഒക്കെ ചതുരംസ്... എന്താണ് പ്രശ്നം എന്നൊന്നു പറഞ്ഞു തരാമോ,പ്ലീസ്....ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-18911371.post-1147581213507741962006-05-13T21:33:00.000-07:002006-05-13T21:33:00.000-07:00ങ്ഹും.ചെറിയോരു അസുഖത്തിനു ശേഷം, തനിമലയാളം പേജ് പൂ...ങ്ഹും.

ചെറിയോരു അസുഖത്തിനു ശേഷം, തനിമലയാളം പേജ് പൂര്‍വ്വ നിലയിലേക്ക് എത്തിയിരിക്കുന്ന വിവരം സസന്തോഷം എല്ലാ ബൂലോഗരേയും അറിയിക്കുന്നു..!!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1147165299796863062006-05-09T02:01:00.000-07:002006-05-09T02:01:00.000-07:00അപ്പൊ അനിലേ, അങ്ങനന്നെ.... :)അപ്പൊ അനിലേ, അങ്ങനന്നെ.... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-18911371.post-1147154280771213422006-05-08T22:58:00.000-07:002006-05-08T22:58:00.000-07:00ഹലോ കുട്ടപ്പായീ,ഏവൂര്ജിയോടായിരുന്നു ചോദ്യമെങ്കില...ഹലോ കുട്ടപ്പായീ,

ഏവൂര്ജിയോടായിരുന്നു ചോദ്യമെങ്കിലും ഇടയ്ക്കൊരു കസേരയിടുന്നതില് പരിഭവിക്കല്ലേ.
ഉര്‍വശീശാപം ഉപകാരം എന്നൊക്കെ പറയാറില്ലേ അതിവിടെ സംഭവിച്ചെന്നുകരുതാനാണെനിക്കിഷ്ടം.
പിന്മൊഴി സംവിധാനം/പാതാളക്കരണ്ടി എന്നിവ പാവപ്പെട്ട ബൂലോഗത്തിന്റെ ഒരു തട്ടുമുട്ട് അഡ്ജസ്റ്റുമെന്റ് ഏര്‍പ്പാടല്ലേ. അതില്‍ ഇന്ദുലേഖപോലെ (അതും എത്ര ബ്ലോഗില്‍ നിന്നാ വന്നിരുന്നതെന്നു ശ്രദ്ധിച്ചോ?) വോള്യം ആയിട്ട് എന്റ്രികള്‍ വന്നാല്‍ ആകെ കുടുങ്ങിപ്പോവില്ലേ?
ഇന്ദുലേഖ ബ്ലോഗ് നേരിട്ടുപോയി വായിക്കുകയാണ് ഞാന്‍ ചെയ്യുക.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-18911371.post-1147068410392698522006-05-07T23:06:00.000-07:002006-05-07T23:06:00.000-07:00എവൂര്ജി, indulekha.blogspot.com പാതാളക്കരണ്ടിയില്...എവൂര്ജി, indulekha.blogspot.com പാതാളക്കരണ്ടിയില് വരുന്നില്ല. പണ്ടൊക്കെ വരുമായിരുന്നു. ആ ഭാഗത്തേക്കൊന്നു കടാക്ഷിക്കുമോ... അവര്‍ ദിവസവും ബ്ലൊഗ് അപ്ഡേറ്റ് ചെയ്യാറുണ്ട്...bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-18911371.post-1147020155494617262006-05-07T09:42:00.000-07:002006-05-07T09:42:00.000-07:00ഈ പൊതുക്കാര്യത്തിനു മാനി ഇറക്കിയ ശനിയനു എന്റെ നാനി...ഈ പൊതുക്കാര്യത്തിനു മാനി ഇറക്കിയ ശനിയനു എന്റെ നാനി, ടാങ്ക്സ്, വീ അപ്പ്രീഷ്യേറ്റ്, ഷാല്‍ ബീ ഗ്രേറ്റ്ഫുള്‍ ,ബൈ- ബൈ, സീ യൂ :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1147009997555170272006-05-07T06:53:00.000-07:002006-05-07T06:53:00.000-07:00നാനി കൊടുത്താല്‍ ഇന്റര്നിക് കനിയില്ല തേവരേ, അതിനു...നാനി കൊടുത്താല്‍ ഇന്റര്നിക് കനിയില്ല തേവരേ, അതിനു മാനി തന്നെ കൊടുക്കണം..
:-)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-18911371.post-1146985946192880082006-05-07T00:12:00.000-07:002006-05-07T00:12:00.000-07:00ശനിയങ്കീജൈ.കാശുമുടക്കിയോ മാഷേ അതോ സ്വാധീനവും പരിശ്...ശനിയങ്കീജൈ.
കാശുമുടക്കിയോ മാഷേ അതോ സ്വാധീനവും പരിശ്രമവും മാത്രം മുടക്കിയോ?

പരാദി ബ്ലോഗ്വാരി വാഗാത്മജനും പിന്മൊഴി ശേഖരനും ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യം ബൂലോഗം. ഇതിന്റെയൊക്കെ അണിയറയിലും തിരുവനന്തപുരത്ത് ആനയറയിലും എന്റെ കുണ്ടറയിലും ഉള്ള എല്ലാവര്ക്കും അന്‍പു കൂപ്പുകൈ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com