tag:blogger.com,1999:blog-18911371.post114503391209959027..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ഏതെന്നും എന്തെന്നുംevuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger3125tag:blogger.com,1999:blog-18911371.post-28300417138629514872010-12-23T10:19:48.371-08:002010-12-23T10:19:48.371-08:00kaatu kallan odungiyathinu peril buzzilum chaneluk...kaatu kallan odungiyathinu peril buzzilum chanelukalilum anthyanjalikalum, adaranjalikalum nirayunnu...

http://www.ahrchk.net/pub/pdf/mof.pdf

"ormakal undayirikkanam"Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1145079235014727192006-04-14T22:33:00.000-07:002006-04-14T22:33:00.000-07:00കരുണാകരനെന്ന ദുര്‍ഭൂതത്തെ കേരളക്കര തിരിച്ചറിഞ്ഞിട്...കരുണാകരനെന്ന ദുര്‍ഭൂതത്തെ കേരളക്കര തിരിച്ചറിഞ്ഞിട്ടും ഇടതും വലതും തരംപൊലെ ഈ ഭൂതത്തെ ഉപയോഗിക്കുന്നു. അപഹസിക്കേണ്ടതു കേരളരാഷ്ട്രീയത്തെയാണു്. റെയില്‍വേ സ്റ്റേഷനില്‍ കരുണാകരന് പറഞ്ഞതെന്തെന്നു കാണുവാന്‍ കഴിഞ്ഞില്ല. ഏതോ സ്വകാര്യചടങ്ങില്‍ പങ്കെടുക്കുവാനെത്തിയ കരുണാകരന് ശുഭകാര്യങ്ങള്ക്കിടയിലാണോ അനുശോചനവാര്ത്തയും തേടി എത്തിയതെന്നു പത്രക്കാരോടു കയര്‍ത്തിരുന്നു.

ചാനലുകള്‍ ആവര്‍ത്തിച്ചു പറഞ്ഞുകേട്ട ഒരു വാചകം: “പുത്രവാത്സല്യത്തിനു പേരുകേട്ട കരുണാകരന് ഈച്ചരവാര്യര്‍ എന്ന അച്ഛനെ തിരിച്ചറിയാതെ പോകുന്നതെങ്ങിനെ?”രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-18911371.post-1145077583612443212006-04-14T22:06:00.000-07:002006-04-14T22:06:00.000-07:00ഏവൂരാന് പറഞ്ഞത് വളരെ ശരി. നാളെ ഇതേ പത്രക്കാരെ വിള...ഏവൂരാന് പറഞ്ഞത് വളരെ ശരി. നാളെ ഇതേ പത്രക്കാരെ വിളിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല, എല്ലാം പത്രക്കാര് വളച്ചതും ഒടിച്ചതും ആണെന്ന് ഈ കടല്കിഴവന് പറയും. ഇവരിതെത്ര കണ്ടിരിക്കുന്നു. നമ്മള് വിചാരിക്കുന്നതിലും വേഗം ജനങ്ങളും ഇതെല്ലാം മറക്കും (അല്ലെങ്കില്‍ മാധ്യമപ്പരിഷകള്‍ മറവിയുടെ കയങ്ങളില്‍ അവരെ മുക്കും). പൊതുജനത്തിന്റെ മറവിക്കും നിസംഗതയ്ക്കും മുകളിലാണല്ലോ ഈ കഴുകന്മാര് എപ്പോഴും പറന്നു നടക്കുന്നത്!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.com