tag:blogger.com,1999:blog-18911371.post114489799730733882..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ഞെക്ക് എവേ കാമ്പെയ്ന്evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger40125tag:blogger.com,1999:blog-18911371.post-27917740632200257412008-12-30T00:33:00.000-08:002008-12-30T00:33:00.000-08:00ഞാനും ക്ലിക്കിത്തൊടങ്ങി.....നമ്മടെ നിലനില്പിന്റെ പ...ഞാനും ക്ലിക്കിത്തൊടങ്ങി.....നമ്മടെ നിലനില്പിന്റെ പ്രശ്നല്ലെ....
കൂടെ പുതുവല്സരാശംസകളുംപ്രയാണ്https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-18911371.post-71171370483656553352008-12-27T23:35:00.000-08:002008-12-27T23:35:00.000-08:00ക്ലിക്കുന്നതില് സന്തോഷമേ ഉള്ളു. പക്ഷെ പരസ്യക്കാരു...ക്ലിക്കുന്നതില് സന്തോഷമേ ഉള്ളു. പക്ഷെ പരസ്യക്കാരുടെ നിയമം അനുസരിച്ച് ക്ലിക്ക് unique ക്ലിക്ക് അല്ലെങ്ങില്‍ അവര്‍ കാശ് തരില്ല എന്ന് മാത്രമല്ല അവര്‍ സൈറ്റ് ബാന്‍ ചെയ്യുകയും ചെയ്യും. അതുകൊണ്ട് എല്ലാവരും ഒരു ദിവസം ഒരു ക്ലിക്കില്‍ കൂടുതല്‍ ക്ലിക്കിയാല്‍ ചിലപ്പോ പണി പാളും.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-18911371.post-11606245354018635412008-12-16T04:05:00.000-08:002008-12-16T04:05:00.000-08:00i am new to this tanimalayalam...i wish to add my ...i am new to this tanimalayalam...i wish to add my blogs to tani...i tried to add with link..but its not showing in tani...please...enthukondane angene varunnathe...please help me ..Kilikooduhttps://www.blogger.com/profile/02532696164748291796noreply@blogger.comtag:blogger.com,1999:blog-18911371.post-18351402579214053282008-09-14T00:54:00.000-07:002008-09-14T00:54:00.000-07:00ഇതൊരു കമ്പ്യുട്ടര്‍ നിരക്ഷരനാണു. ഒരു ബ്ലോഗ് ഇവിടെ ...ഇതൊരു കമ്പ്യുട്ടര്‍ നിരക്ഷരനാണു. ഒരു ബ്ലോഗ് ഇവിടെ കാണിക്കാന്‍ എന്തു ചെയ്യണം ആശാനെ?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-18911371.post-19798032036999174712008-08-18T23:27:00.000-07:002008-08-18T23:27:00.000-07:00നല്ലത് , സഹകരണം ഉറപ്പ് .നല്ലത് , സഹകരണം ഉറപ്പ് .അനില്‍ വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-18911371.post-65003448246485855792008-07-15T10:54:00.000-07:002008-07-15T10:54:00.000-07:00താങ്കളുടെ സേവനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയ...താങ്കളുടെ സേവനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
'ദൈവം അനുഗ്രഹിക്കട്ടെ'
എന്നു മാത്രം പറയുന്നു.Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-18911371.post-47144862090897259582008-05-20T22:35:00.000-07:002008-05-20T22:35:00.000-07:00ഗ്ഗൂഗിലിന്റെ പരസ്യങലില് ക്ലിക്ക് ചെയ്യുവന്‍ സന്ദശ...ഗ്ഗൂഗിലിന്റെ പരസ്യങലില് ക്ലിക്ക് ചെയ്യുവന്‍ സന്ദശകരെ പ്രെരിപ്പിക്കുന്നതു ഗൂഗ്ലിന്റെ റ്റെര്മ്സ് ഒഫ് സെര്വ്സിനെതിരാന്

https://www.google.com/adsense/support/bin/answer.py?hl=en&answer=48182

നിങളുടെ അക്കൌന്റ് ക്ലൊസു ചെയ്യും പിന്നെ പുതിയ അക്കൌന്റു പൊലും തുടങാന് പറ്റില്ല

ഏനിക്കു ഇതു സംഭവിചതാണ്Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-63011243433403396252008-02-05T03:51:00.000-08:002008-02-05T03:51:00.000-08:00എന്നെ ഒന്നു സഹായിക്കു ഞാന്‍ ഇവിടെ പുതിയതാഎന്നെ ഒന്നു സഹായിക്കു ഞാന്‍ ഇവിടെ പുതിയതാസുഗുണന്https://www.blogger.com/profile/11969706281780576289noreply@blogger.comtag:blogger.com,1999:blog-18911371.post-8070976198284278282007-12-25T15:03:00.000-08:002007-12-25T15:03:00.000-08:00തീര്‍ച്ചയായും....പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന...തീര്‍ച്ചയായും....പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നൂ!അഫ്ഗാര്‍ (afgaar)https://www.blogger.com/profile/14639709808259489478noreply@blogger.comtag:blogger.com,1999:blog-18911371.post-22589593225589613672007-11-22T06:50:00.000-08:002007-11-22T06:50:00.000-08:00http://marichapalli.blogspot.comhttp://marichapalli.blogspot.comമരിച്ച പള്ളിhttps://www.blogger.com/profile/17052263135958507485noreply@blogger.comtag:blogger.com,1999:blog-18911371.post-78136327574127162422007-11-22T06:49:00.000-08:002007-11-22T06:49:00.000-08:00ഒരു തീരാ ദേശത്തെ രാജാക്കന്മാര് http://marichapa...ഒരു തീരാ ദേശത്തെ രാജാക്കന്മാര്
http://marichapalli.blogspot.comമരിച്ച പള്ളിhttps://www.blogger.com/profile/17052263135958507485noreply@blogger.comtag:blogger.com,1999:blog-18911371.post-86683645232788659412007-08-09T02:32:00.000-07:002007-08-09T02:32:00.000-07:00ഏവൂരാന്ജീ ചങ്കരന് പിന്നെയും തെങ്ങേല് തന്നെന്നു...ഏവൂരാന്ജീ ചങ്കരന് പിന്നെയും തെങ്ങേല് തന്നെന്നു തോന്നുന്നു...തനിമലയാളം എന്റെ ബ്ലോഗുകളെ വിഴുങ്ങുന്നു പിന്നെയും,എന്റെ മാത്രമായിരിക്കില്ല വേറെയും പലരും അറിയാതെയും പറയാതെയും ഉണ്ടാകും ഒന്നു നോക്കണേ.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-18911371.post-29073385084076267492007-08-05T22:59:00.000-07:002007-08-05T22:59:00.000-07:00രണ്ടുനാലുദിനംകൊണ്ട് പോസ്റ്റുകള്‍....ഏവൂരാന്ജീ രണ...രണ്ടുനാലുദിനംകൊണ്ട് പോസ്റ്റുകള്‍....
ഏവൂരാന്ജീ രണ്ട് നാലു ദിനങ്ങളായി എന്റെ പോസ്റ്റുകള്‍ തനിയില്‍ വരുന്നില്ല.പരസ്യങ്ങളില്‍ ക്ലിക്കാത്തതുകൊണ്ടാണോ.അതോ മറ്റുവല്ല സാങ്കേതികപ്രശ്നമോ.ഞാനൊരു മെയില്‍ അയച്ചിരുന്നു.സഹായിക്കുമെന്നു കരുതുന്നുSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-18911371.post-34891352309081249862007-06-06T05:23:00.000-07:002007-06-06T05:23:00.000-07:00ഇനി എപ്പോ വന്നാലും ടി ലിങ്കില്‍ ഞെക്കിക്കൊള്ളുന്നത...ഇനി എപ്പോ വന്നാലും ടി ലിങ്കില്‍ ഞെക്കിക്കൊള്ളുന്നതാണെന്ന് ഇതിനാല്‍ ഏവൂര്ജിയോട് തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഇനി ഞാന്‍ ക്ലിക്കി മരണമടയുന്ന പക്ഷം എന്റെ ക്ലിക്കാനുള്ള അവകാശം ഒസ്യത്തില്‍ രേഖപ്പെടുത്തുന്നതുമായിരിക്കുംസൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-18911371.post-80415008474313011632007-05-21T22:59:00.000-07:002007-05-21T22:59:00.000-07:00I am a new blogger, can you help me how to use the...I am a new blogger, can you help me how to use the malayalam font.
your site is very good. keep it up.
my site is http://atnair.blogspot.com/ I can't build without malayalam font.അഭിലാഷ് ആര്യhttps://www.blogger.com/profile/14755204777982788572noreply@blogger.comtag:blogger.com,1999:blog-18911371.post-32037224749804811952007-02-10T23:35:00.000-08:002007-02-10T23:35:00.000-08:00ഒന്നല്ല ഒരുനൂറ് ഞെക്ക്സ് ഞമ്മളെ വക ദിനംതോറും ഉ...ഒന്നല്ല ഒരുനൂറ് ഞെക്ക്സ് ഞമ്മളെ വക ദിനംതോറും ഉണ്ടാവുന്നതാണെന്ന് ശ്രീ ഏവൂറാനെ അറിയിച്ചുകൊള്ളുന്നു.
താങ്കളുടെ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും അധികമല്ല.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-18911371.post-16284464538836307092007-02-07T22:14:00.000-08:002007-02-07T22:14:00.000-08:00സമയം കിട്ടുമ്പോഴെല്ലാം ലിങ്കില്‍ ഓരോ ഞെക്ക് കൊടുക്...സമയം കിട്ടുമ്പോഴെല്ലാം ലിങ്കില്‍ ഓരോ ഞെക്ക് കൊടുക്കുന്ന കാര്യം ഞാനേറ്റു.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-18911371.post-1162615578850829912006-11-03T20:46:00.000-08:002006-11-03T20:46:00.000-08:00I AM NEW IN THIS WORLD I NEED HELPI AM NEW IN THIS WORLD I NEED HELPAnonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1160365316657884172006-10-08T20:41:00.000-07:002006-10-08T20:41:00.000-07:00thanimalayalam.homelinux.net എന്ന ഡൊമെയ്ന്‍ നെയിം...thanimalayalam.homelinux.net എന്ന ഡൊമെയ്ന്‍ നെയിം എക്സ്പയറ് ആയതിനാല്‍, കഴിഞ്ഞ ദിവസം ചിലര്‍ക്കെങ്കിലും തനിമലയാളം ഓര്ഗ്ഗിലേക്ക് എത്തുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.

(ബന്ധപ്പെട്ട ഈ-മെയില്‍ കണ്ടപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു..!)

അസൌകര്യത്തിനു ക്ഷമാപണം.!

പൂര്‍വ്വ സ്ഥിതിയിലേക്ക് വന്നിട്ടുണ്ട്. (എന്നു കരുതുന്നു..), ഇനിമുതല്‍ ഇങ്ങനെ പറ്റാതിരിക്കാനും കരുതലുകള്‍ എടുത്തിട്ടുണ്ട്.

നന്ദി..!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1156684649894176362006-08-27T06:17:00.000-07:002006-08-27T06:17:00.000-07:00എവൂരാന്‍ മാഷെ...ഞാന്‍ ഇന്ന് അഞ്ചെണ്ണം ക്ലിക്ക്കി.....എവൂരാന്‍ മാഷെ...ഞാന്‍ ഇന്ന് അഞ്ചെണ്ണം ക്ലിക്ക്കി...ഡെയിലി..അഞ്ചെണ്ണം ക്ലിക്കുന്നതാണ്ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-18911371.post-1156672041483191642006-08-27T02:47:00.000-07:002006-08-27T02:47:00.000-07:00ഞാന്‍ ഇവിടെ ആദ്യമായി വരിക!വളരെ നല്ല അനുഭവം .പരസ്യങ...ഞാന്‍ ഇവിടെ ആദ്യമായി വരിക!
വളരെ നല്ല അനുഭവം .
പരസ്യങ്ങള്‍ ഇല്ലാതെ എന്തു സൈറ്റ്?
വാണിഭക്കാരില്ലാത്ത ഉത്സവം ഉത്സവം ആവുമോ?
ഏവൂരാന് സുഹൃത്തിനു ആശംസകള്‍ !അനുമോദനങ്ങള്‍!!Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1154236486086120152006-07-29T22:14:00.000-07:002006-07-29T22:14:00.000-07:00അനുസരിക്കുന്നു. സന്തോഷത്തോടെ.......രണ്ടു സ്വയാശ്രയ...അനുസരിക്കുന്നു. സന്തോഷത്തോടെ.......
രണ്ടു സ്വയാശ്രയ കോളേജ്= ഒരു ഗവ: കോളെജ് എന്നാണല്ലോ? ബ്ലോഗ്ഗര്‍ക്കു പാതി പരസ്യക്കാര്‍ക്കു പാതി. പശുവിനു കടിയും മാറും
കാക്കക്കു വിശപ്പും.
അതു പോട്ടെ!.. ഞാനോരു നോവലൈറ്റു പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-18911371.post-1154092088502286712006-07-28T06:08:00.000-07:002006-07-28T06:08:00.000-07:00I happen to see this only now.My co-operation is a...I happen to see this only now.My co-operation is always there for any good cause.
Some comments on pronounciation.
നേശമണി പൊന്നൈയ്യ എന്ന യുവാവ് ഒരു ഫോറിന് കമ്പനിയില്‍ interviewനു പോയി.
The interviwer asked :
നീ നാശമായി പോനയ്യ..!
the stunned boy returned without attending the interview..!
പി കെ രാഘവന്Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-18911371.post-1152861081282859672006-07-14T00:11:00.001-07:002006-07-14T00:11:00.001-07:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-18911371.post-1152861063748078672006-07-14T00:11:00.000-07:002006-07-14T00:11:00.000-07:00ഒരു സംശയം... എനിക്ക് പുതിയ ഒരു സംഭവം പോസ്റ്റ് ചെ...ഒരു സംശയം... എനിക്ക് പുതിയ ഒരു സംഭവം പോസ്റ്റ് ചെയ്യാന്‍ വീണ്ഠും പുതിയ ബ്ലോഗ് തുടങ്ങണൊ...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com