tag:blogger.com,1999:blog-18911371.post113517100245391073..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: മരുഭൂമിയിലെ പെൺകിളിevuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger3125tag:blogger.com,1999:blog-18911371.post-1135268549680662622005-12-22T08:22:00.000-08:002005-12-22T08:22:00.000-08:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-18911371.post-1135266885646963782005-12-22T07:54:00.000-08:002005-12-22T07:54:00.000-08:00“അല്ലേലും ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ സഹിക്കാൻ ക...“അല്ലേലും ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ സഹിക്കാൻ കഴിയില്ലല്ലോ. “
സഖാവ് ഏവൂരാനെ, ഡോണ്ട് ഡൂ, ഡോണ്ട് ഡൂ;)
കൊക്കാറ്റുകിളി കൊത്തും, ല്ലേ?reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-18911371.post-1135265634841342952005-12-22T07:33:00.000-08:002005-12-22T07:33:00.000-08:00ഹയ്യാ ഒരു കൊക്കാറ്റൂ.ഞാനാദ്യം "ഷെയറിങ്ങില്‍" താമസി...ഹയ്യാ ഒരു കൊക്കാറ്റൂ.
ഞാനാദ്യം "ഷെയറിങ്ങില്‍" താമസിച്ചിരുന്നത് ഒരു ഗോവന്റെ കൂടെ. അയാള്‍ക്കൊരു കൊക്കാറ്റൂ ഉണ്ടായിരുന്നു. കൊക്കാറ്റുവും ഞാനും സ്നേഹത്തിലായിരുന്നെങ്കിലും ഒരിക്കല്‍ ഖലഖഗന് ജീവിതത്തില്‍ ഞാനാദ്യമായി വാങ്ങിയ ഹഷ് പപ്പീസ് ചെരിപ്പ് പുതുമണം മാറും മുന്നേ കടിച്ച് മുറുക്കാന്‍ ചണ്ടി പരുവമാക്കിക്കളഞ്ഞതിന്റെ പേരില്‍ ഞങ്ങളിടഞ്ഞു. ഈ പാക്കുവെട്ടി ചുണ്ടു കൊണ്ട് അവനെന്റെ കയ്യില്‍ ഒരു കമ്മു കമ്മിയിട്ട് പോലീസ്സേമാന് പ്ലേയെഴ്സ് കൊണ്ട് നഖം വലിച്ചൂരുന്ന വേദനയായിരുന്നു.

തത്തമ്മമാര്ക്കെല്ലാം കളകണ്ഠമാണെന്ന എന്റെ തെറ്റിദ്ധാരണ പ്രസ്തുതനെ അടുത്തറിഞ്ഞതോടെ മാറിക്കിട്ടി. കിരീടം വച്ച ഈ സ്ത്രീ വിദ്വേഷിണിയെക്കണ്ടതോടെ ആണ്കിളികള്ക്കേ പൂവുള്ളു എന്ന വിചാരവും മാറി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com