tag:blogger.com,1999:blog-18911371.post113495631089303368..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: തനിമലയാളംevuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger10125tag:blogger.com,1999:blog-18911371.post-1139277469182962522006-02-06T17:57:00.000-08:002006-02-06T17:57:00.000-08:00അനിലേ, മലങ്കരയുടെ ഈയൊരു ലിങ്ക് മാത്രമെ ഞാന്‍ ബ്ലോക...അനിലേ,

മലങ്കരയുടെ ഈയൊരു ലിങ്ക് മാത്രമെ ഞാന്‍ ബ്ലോക്ക് ചെയ്യുന്നുള്ളൂ: malankarite.blogspot.com

ആയത് malankarachurch.blogspot.com -എന്നതിന്റെ കമ്മന്റുകള്‍ എത്തിച്ചേരുന്നിടമാണെന്ന് തോന്നുന്നു, നമ്മുടെ മൊഴികള്‍ പോലെ.

malankarachurch.blogspot.com ഞാനൊട്ട് ബ്ലോക്കുന്നുമില്ല. content ഉണ്ടെങ്കില്‍, തനിയെ പ്രത്യക്ഷപ്പെട്ടു കൊള്ളും...evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1137909896648520212006-01-21T22:04:00.000-08:002006-01-21T22:04:00.000-08:00എന്നിട്ടും നീയെന്നെ അറിഞ്ഞീലെന്നോ ഏവൂരാനേ :)banned...എന്നിട്ടും നീയെന്നെ അറിഞ്ഞീലെന്നോ ഏവൂരാനേ :)

bannedauthors/bannedurl ലിസ്റ്റുകളില്‍ നിന്ന് മലങ്കരയേയും നീക്കി അവരെയും വെളിച്ചം കാണിച്ചൂടേന്നായിരുന്നു എന്റെ ശോദ്യം.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-18911371.post-1137871698581537842006-01-21T11:28:00.000-08:002006-01-21T11:28:00.000-08:00മേലെയുള്ള കമ്മന്റില്, അക്ഷരപിശകാണ് -- മലയാളമല്ലേ ...മേലെയുള്ള കമ്മന്റില്, അക്ഷരപിശകാണ് -- മലയാളമല്ലേ എന്നോ മറ്റോ ടൈപ്പി തുടങ്ങിയിട്ട് അങ്ങ് സേവ് ചെയ്തു പോയി.

തൊടുത്ത അസ്ത്രവും, പറഞ്ഞ വാക്കുകളും പോലെ, പോയ പിന്മൊഴികളും തിരിച്ചെടുക്കാനാവില്ലല്ലോ? (ഗ്രൂപ്പിലേക്കും, പിന്മൊഴി പേജിലേക്കും അത് തന്റെ പ്രയാണം തുടങ്ങിക്കഴിഞ്ഞിരിക്കുമല്ലോ, പബ്ലിഷ് എന്ന ബട്ടണ്‍ ഞെങ്ങിക്കഴിയുമ്പോള്..)

അക്ഷരപിശകുണ്ടായതില് ഖേദിക്കുന്നു.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1137871339333344062006-01-21T11:22:00.000-08:002006-01-21T11:22:00.000-08:00അനിലേ, മലയാവിശ്വത്തിന്റെ അഭിപ്രായത്തോട് ഞാനും യോജി...അനിലേ, മലയാ

വിശ്വത്തിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

അസഭ്യങ്ങളെന്ന് തോന്നുന്നവ മാറ്റുന്നുണ്ട് , ഉദാഹരണത്തിന്, ആദ്യരാത്രിയുടെ സാങ്കേതിക വശങ്ങളെ പറ്റിയൊരു ലേഖനം (ഇഷ്ടന് ആദ്യം അത് മലയാളം വിക്കിയിലിടാന്‍ കുറേ നോക്കി, പിന്നെ ബ്ലോഗാക്കി...)

ബ്ലോക്കേണ്ട പുതിയവ ഇനിയും പൊട്ടിമുളയ്ക്കും -- അസഭ്യം സമൂഹത്തിന്റ്റെ കൈമുതലാണല്ലോ -- ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കുക.

വലിയവര്‍ക്കും ചെറിയ കുട്ടികള്‍ക്കും, എല്ലാവര്ക്കും വായിക്കാവുന്ന ബ്ലോഗുകളുടെ ഉള്ളടക്കത്തിനുള്ള ഒരു സൂചികയാവണം ഇതെന്നാണ് ആഗ്രഹം.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1137317257862805272006-01-15T01:27:00.000-08:002006-01-15T01:27:00.000-08:00എന്റെ അഭിപ്രായത്തില്‍ മലയാളം യുണികോഡുള്ള എല്ലാ ബ്ല...എന്റെ അഭിപ്രായത്തില്‍ മലയാളം യുണികോഡുള്ള എല്ലാ ബ്ലോഗുകളും ലിസ്റ്റില്‍ വരുന്നതാണു നല്ലത്. ചുരുങ്ങിയത് ഒരു 1000 ബ്ലോഗെങ്കിലും മലയാളത്തില്‍ വന്നാല്‍ പിന്നെ നമുക്കു കുറച്ചുകൂടി selective ആവാം.

എങ്കിലും മൊത്തം അസഭ്യം ഇച്ചിര കൂടുതലാണെന്നു തോന്നിയാല്‍ അന്നേരം ആ മെംബ്ര്മാരെയൊക്കെ ചെവിപിടിച്ചു അങ്ങു പുറത്തോട്ടിട്ടേക്ക്ക്കണം.viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-18911371.post-1137314511620466172006-01-15T00:41:00.000-08:002006-01-15T00:41:00.000-08:00എങ്കില്‍ ഏവൂരാനേ ആ മലങ്കരയേയും അങ്ങ് ലിന്സ്റ്റ...എങ്കില്‍ ഏവൂരാനേ ആ  മലങ്കരയേയും  അങ്ങ് ലിന്സ്റ്റീന്ന് നീക്കാമ്പാടില്ലേ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-18911371.post-1137272910299231172006-01-14T13:08:00.000-08:002006-01-14T13:08:00.000-08:00ബാങ്കോക്കിലെ മീനിന്റെ ലിങ്ക് ഇനി മുതല്‍ വരില്ല അനി...ബാങ്കോക്കിലെ മീനിന്റെ ലിങ്ക് ഇനി മുതല്‍ വരില്ല അനിലേ, നമുക്കുമുണ്ട് bannedauthors/bannedurl ലിസ്റ്റുകള്‍.

സ്ത്രീ സമാജത്തിന്റെ പേജുകള്‍ നിലനിന്നോട്ടെ -- മലയാളമാണല്ലോ..evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1137259096979787202006-01-14T09:18:00.000-08:002006-01-14T09:18:00.000-08:00...കൂടാതെ സ്ത്രീസമാജം കാര്യക്ഷമമായി പ്രവർത്തിക്കുന......കൂടാതെ
സ്ത്രീസമാജം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശ്രീമതി ശോശാമ്മ മുട്ടാണിൽ പ്രസിഡൻഡായും, ശ്രീമതി മോനി തോമസ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-18911371.post-1137258286992936762006-01-14T09:04:00.000-08:002006-01-14T09:04:00.000-08:00'ഐ' എന്നൊന്ന് എങ്ങനെയോ വന്നു പോയ കാരണം ഏവൂരാന്റെ വ...'ഐ' എന്നൊന്ന് എങ്ങനെയോ വന്നു പോയ കാരണം ഏവൂരാന്റെ വലയില്‍
ബാങ്കോക്കീന്ന് ഒരു പാവം(?)മീന്‍
കുടുങ്ങി!aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-18911371.post-1135022786989482442005-12-19T12:06:00.000-08:002005-12-19T12:06:00.000-08:00പ്രിയ ഏവൂരാന്,http://68.81.231.188/malayalam/work...പ്രിയ ഏവൂരാന്,

http://68.81.231.188/malayalam/work/head.html എന്ന ലിങ്ക് ലോഡ് ആവുന്നുണ്ട്.

നന്ദിസ്വാര്ത്ഥന്https://www.blogger.com/profile/17932801102261500417noreply@blogger.com