tag:blogger.com,1999:blog-18911371.post113485108661895243..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: എന്തിനെയും പൂജിക്കുന്ന അണ്ണാച്ചികൾevuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger3125tag:blogger.com,1999:blog-18911371.post-1135267805001311952005-12-22T08:10:00.000-08:002005-12-22T08:10:00.000-08:00ലക്ഷക്കണക്കിനു ദൈവങ്ങളുള്ള നാട്ടില്‍ രാഷ്ട്രപിതാവാ...ലക്ഷക്കണക്കിനു ദൈവങ്ങളുള്ള നാട്ടില്‍ രാഷ്ട്രപിതാവായ ഗാന്ധിയെ പൂജിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.

കാരണവന്മാര് പണ്ടു ചെവിയിലോതിത്തന്ന ഐതിഹ്യങ്ങള്‍ അതുപോലെ കേട്ട് നടക്കുന്നതിനേക്കാളും നമുക്കിത്രയും അറിയാവുന്ന ഗാന്ധിയെ ആദരിക്കുന്നതായിരിക്കും ഭേദം. എന്റെ കാര്യം തന്നെയെടുത്താല്‍ ക്രിസ്തുവിനേക്കാളും ക്രിഷ്ണനേക്കാളുമൊക്കെ എനിക്ക് കൂടുതല്‍ ഐഡെന്റിഫൈ ചെയ്യാന്‍ പറ്റുന്നത് ഗാന്ധിയെയാണ്.

ഗാന്ധി തന്നെ പറഞ്ഞ ഒരു കാര്യം പറയട്ടെ.. ഓരൊ മനുഷ്യനും അവന്റേതായ മതമുണ്ട്. അതുകൊണ്ട് മറ്റൊരാളുടെ അഭിപ്രായം നമ്മളില്‍ നിന്നും വേറിട്ടാണെന്ന കാര്യം കൊണ്ട് അവരെ പുച്ഛിക്കണ്ട ഒരു കാര്യവുമില്ല..

ലോക്കലൈസേഷന്റെ കാര്യം സിബു പറഞ്ഞത് യോജിക്കുന്നു.. പട്ടിയുടെ ദൈവം പട്ടിയേപ്പോലെ, മനുഷ്യന്റെ ദൈവം മനുഷ്യനെപ്പോലെ.. ഓരോരുത്തരും അവരവര്‍ക്ക് താതാല്മ്യം തോന്നിക്കുന്ന ഭാവങ്ങളുള്ള ദൈവങ്ങളെ ഉണ്ടാക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1135126071602695382005-12-20T16:47:00.000-08:002005-12-20T16:47:00.000-08:00എവുരാന്റെ ചില സൈഡ് സംശയങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്...എവുരാന്റെ ചില സൈഡ് സംശയങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍:

1. കൃഷ്ണശിലയിലാണ് ദേവവിഗ്രഹങ്ങള്‍ കൊത്താറ്. അതിന്റെ നിറം കാക്കക്കറുപ്പാണ്. അതുകൊണ്ട് നിറത്തിന്റെ കാര്യത്തില്‍ എല്ലാ ദൈവങ്ങളും തുല്യരാണ്.

2. ലോക്കലൈസേഷന്‍ എല്ലാദേവന്മാര്ക്കും ദൈവങ്ങള്‍ക്കും സംഭവിക്കുന്ന കാര്യം തന്നെ. ഉദാ ഹരണത്തിന് ചൈനയില്‍ നിന്നുള്ള ഈ മഡോണാ ചിത്രം നോക്കൂ. ഓരോ നാട്ടിലും ഐഡിയല്‍ മനുഷ്യരൂപം, സൌന്ദര്യം എന്നിവയുടെ മോഡലുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. എല്ലാവര്ക്കും അവരുടെ ദൈവം സത്സ്വരൂപനായി ത്തന്നെ കാണാനാണിഷ്ടം.

3. ഓരൊരുത്തരും അവരവര്ക്കിഷ്ടമുള്ളതിനെ പൂജിച്ചോട്ടേ. എന്തിനാ ആവശ്യമില്ലാത്ത പുച്ഛലാഞ്ചന. പിന്നെ മിത്തുകളെല്ലാം എല്ലാകാലത്തും വളരെ സാധാരണ മനുഷ്യന്മാരെ പറ്റി വരെ ഉണ്ടാവുന്നു. പുതുക്കാട് എസ്സൈ മിന്നല്‍ ബാബുവിന്റെ കഥ വിശാലന് അടുത്തെപ്പോഴെങ്കിലും പറയാനും മതി.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-18911371.post-1134901179226641072005-12-18T02:19:00.000-08:002005-12-18T02:19:00.000-08:00തുപ്പാക്കിയാലെ ഗോഡ്സേതുഷ്ടൻ ഉതിർത്ത ഗുണ്ണ്ടുകൾ ചാട...തുപ്പാക്കിയാലെ ഗോഡ്സേതുഷ്ടൻ ഉതിർത്ത ഗുണ്ണ്ടുകൾ ചാടിയൊഴിഞ്ഞ് വടിശ്ശണ്ടയാലേ കാന്തി മഹാൻ അവനോട് തലൈ രണ്ടാ പിളർന്ത കഥ കാറൽമാൻ ചരിതത്തിനു പകരമാടുന്ന രംഗം (ലന്തൻ ബത്തേരിയിലേത്) ചിലപ്പോ 100 വർഷം കഴിയുമ്മ്പോ ആരെൻകിലും ചികഞെടുത്ത് ഇന്ത്യാചരിത്രം തിരുത്താനും മതി. ഇപ്പോ ഭൂതകാലം തിരുത്തിയെഴുതുന്ന ടെർമിനേറ്റർമാർ നാടു ഭരിക്കുന്ന കാലമല്ലെ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com