tag:blogger.com,1999:blog-18911371.post113478523669359151..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: സാങ്കേതികത്തകരാറുകൾ...evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger14125tag:blogger.com,1999:blog-18911371.post-1135071225692135282005-12-20T01:33:00.000-08:002005-12-20T01:33:00.000-08:00ഉമേഷേ, ഞാനും കണ്ടു. ദുബായിലുള്ള മൊത്തം കമ്പിളിയൊക്...ഉമേഷേ, ഞാനും കണ്ടു. ദുബായിലുള്ള മൊത്തം കമ്പിളിയൊക്കെയിട്ടു പുതച്ചാലും.........അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18911371.post-1135052096174677842005-12-19T20:14:00.000-08:002005-12-19T20:14:00.000-08:00ഹാവൂ, ഫോട്ടോ കണ്ടു. ഞാൻ കണ്ട സ്ഥിതിക്ക് അതുല്യക്കു...ഹാവൂ, ഫോട്ടോ കണ്ടു. ഞാൻ കണ്ട സ്ഥിതിക്ക് അതുല്യക്കും കലേഷിനും വിശാലനും സിദ്ധനും പെരിങ്ങോടനും ഇബ്രൂനും അനിലിനും സാക്ഷിക്കും കാണാം (കണ്ണൂസെന്ന ബ്ലോഗ്ഗാബ്ലോഗ്ഗനെ റേഷൻ കാർഡീന്നു വെട്ടി) ബാക്കി ഈ ഐ എം പ്രോക്സി സദാചാരം പഠിപ്പിക്കുന്ന ആരെയെൻകിലും ഞാൻ വിട്ടുപോയിട്ടുണ്ടെൻകിൽ അതെന്റെ ഓർമ്മക്കുറവോ പരിചയക്കുറവോ ആയിക്കണ്ട് ക്ഷെമി.

പകരം വയ്ക്കാനൊന്നുമില്ലല്ലോ ഈ ഫോട്ടോകൾക്ക്കു പകരം. ഉത്രാടരാത്രി എന്ന സിനിമയിൽ ജയവിജയർ സംഗീതം കൊടുത്ത് വാണി പാടിയ “മഞ്ഞുപൊഴിയുന്നു മാമരം കോച്ചുന്നു“ എന്ന പാട്ടു മതിയോ? അതോ യൂയേയിക്കാർക്കു പ്രീയപ്പെട്ട “നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി” എന്ന സംഘർഷപ്പാട്ടോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1135011171878164012005-12-19T08:52:00.000-08:002005-12-19T08:52:00.000-08:00Forgot Kalesh.See Kalesh, this is the best I can g...Forgot Kalesh.

See Kalesh, this is the best I can give. Those were taken on a snow mountain last March.

It snowed here yesterday. Let me see I can take more pictures. It is freezing rain today, so going out may be pretty dangerous.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-18911371.post-1135011052896080742005-12-19T08:50:00.000-08:002005-12-19T08:50:00.000-08:00Dear Athulya and Devaragam,See whether this is vie...Dear Athulya and Devaragam,

See whether this is viewable. Not good photos, that is whay I am not putting it in some photoblog.

http://photos.yahoo.com/umesh_nair/

and click to the "Snow" album.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-18911371.post-1134888917569969942005-12-17T22:55:00.000-08:002005-12-17T22:55:00.000-08:00വാവ വന്നിട്ട് ഒന്നും കൊടുക്കനില്ലല്ലോ അതുല്യേ? ബ്ല...വാവ വന്നിട്ട് ഒന്നും കൊടുക്കനില്ലല്ലോ അതുല്യേ? ബ്ലോഗ്ഗിലു പുട്ടും മട്ടണുമൊക്കെയല്ലാതെ നല്ലൊരു പൂവു പോലുമില്ലല്ലോ.  ഒരു ഇൻക്രിക്കഥ പറഞ്ഞുകൊടുക്കാം അല്ലേ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1134887377480933662005-12-17T22:29:00.000-08:002005-12-17T22:29:00.000-08:00സിബുന്റെ വാവേ... വാവേ... വാവേ... വാ വാ ....സിബുന്റെ വാവേ... വാവേ... വാവേ... വാ വാ ....അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18911371.post-1134886866687149352005-12-17T22:21:00.000-08:002005-12-17T22:21:00.000-08:00അവസാനം ഞാനും ഡിജിറ്റലായി. എന്റെ കാമറ ഇന്നു കിട്ടി....അവസാനം ഞാനും ഡിജിറ്റലായി. എന്റെ കാമറ ഇന്നു കിട്ടി. ഇന്നെടുത്ത രണ്ടു ചിത്രങ്ങള്‍ ഈ ലിങ്കില്‍. കൂടുതല്‍ ചിത്രങ്ങള്‍ നാളെമുതല്‍.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-18911371.post-1134886845196730442005-12-17T22:20:00.000-08:002005-12-17T22:20:00.000-08:00ഉമേഷ്, ഒന്നും കണ്ടില്ലാ, ദേവൻ പറഞ്ഞതു ഞാനും പറയുന്...ഉമേഷ്, ഒന്നും കണ്ടില്ലാ, ദേവൻ പറഞ്ഞതു ഞാനും പറയുന്നു. ഒരു പോംവഴി?

ഓഫ് റ്റോപ്പിക്ക് : ഞാൻ ഉമേഷ് പറഞ്ഞപോലെ, മുഖമില്ലാ(നോ-നെയിം) കമന്റുകളെ ഇഷ്ടപെടുന്നു. അവരു വന്നു പറഞ്ജു പോയ്ക്കോട്ടെ. നേരയാവാൻ നമുക്കു ചിലപ്പോ അവരുടെ ഒരു വരി മതിയാവും.
സ്ത്രീണാം ച ചിത്തം വാ പുരുഷസ്യ ഭാഗ്യം......
എന്നൊക്കെ പറയണപോലെ.... വേണ്ട വരികൾ മനസ്സില്ലേയ്ക് എടുക്കുക, വേണ്ടയോ, അതു മറ്റേ ചെവിയിൽ കൂടി പോയ്കോട്ടെ. അവരെ പിടീച്ചു നിർത്തി, കസ്റ്റഡിയിലേടുത്ത് ചോദ്യമൊക്കെ ചെയ്യാൻ നിന്നാൽ പണി കുളമാവും സായിപ്പിന്റെ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18911371.post-1134880257572406762005-12-17T20:30:00.000-08:002005-12-17T20:30:00.000-08:00എവിടെയോ ഫ്ലിക്കറിൽ “ഏ“ കലർന്നെന്നു കരുതി ഫ്ലിക്കർ...എവിടെയോ ഫ്ലിക്കറിൽ “ഏ“ കലർന്നെന്നു കരുതി ഫ്ലിക്കർ ഏ ആണെന്നു വിചാരിക്കുന്ന എന്റെ ഐ എസ് പി ആ സൈറ്റ് അപ്പടി ഹമേശാ ബ്ലോക്കിലിട്ടിരിക്കുകയാണുമേശാ

ഇനിയിപ്പോ അൻതാരാഷ്ട്രത്തിൽ അനിയനോ മറ്റോ ഓൻലൈൻ വരികയാണെൻകിൽ അവർക്ക് യൂവാറെല്ലുകൾ അയച്ചുകൊടുജ്ത്തിട്ട് മൈയിലിൽ ഫോട്ടോ അയച്ചു തരാൻ പറയാം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1134859464236809292005-12-17T14:44:00.000-08:002005-12-17T14:44:00.000-08:00ഡോ ദേവരാഗമേ, തനിക്കു ശിശിരകാലമേഘമിഥുനരതിപരാഗങ്ങളുട...ഡോ ദേവരാഗമേ, തനിക്കു ശിശിരകാലമേഘമിഥുനരതിപരാഗങ്ങളുടെ പടം വേണം, അല്ലേ.

നല്ല പടമൊന്നും ഇപ്പോള്‍ ഇല്ലെഡോ. ഒരു മങ്ങിയ പടം മതിയെങ്കില്‍ ഇന്നാ പിടിച്ചോ. ഒരു പരട്ട ക്യാമറാ കൊണ്ടു് ഒരു പരട്ട ഫോട്ടോഗ്രാഫര്‍ (അതായതു ഞാന്‍) രണ്ടു കൊല്ലം മുമ്പു് എടുത്ത പടം ദാ ഇവിടെ കാണാം.

(അതില്‍ കാണുന്ന മനുഷ്യരൂപം എന്റെ മകനാണു്.)

പറ്റുമെങ്കില്‍ ഇനീം ഇടാമെഡോ. ഒന്നുരണ്ടാഴ്ചയ്ക്കുള്ളില് ഇവിടെ മഞ്ഞു വരുമെന്നു തോന്നുന്നു. പണ്ടെടുത്ത പടമൊക്കെ ഫിലിം ക്യാമറയിലാ. അതൊക്കെ സ്കാന്‍ ചെയ്യാനുമൊക്കെ ആരെക്കൊണ്ടു കഴിയും?

സിബു തരക്കേടില്ലാതെ പടമെടുക്കുന്ന ചെക്കനാണു്. മൂപ്പരുടെ ഫോട്ടൊകളിലൊക്കെ ഒന്നു തപ്പിനോക്കൂ.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-18911371.post-1134857650713515822005-12-17T14:14:00.000-08:002005-12-17T14:14:00.000-08:00ഒരെണ്ണം പ്രാണിലോകത്തിൽ താങ്ങിയിട്ടുണ്ട്. നമ്മൾ അമേ...ഒരെണ്ണം പ്രാണിലോകത്തിൽ താങ്ങിയിട്ടുണ്ട്. നമ്മൾ അമേരിക്കയിൽ മഞ്ഞിന്റെ കൂടാരത്തിലാണ്. വേറാർക്കും ഇതില്ലാത്തപ്പോൾ lake effect എന്ന പേരിൽ ഇവിടെ പ്രത്യേകം കിട്ടും. ഇതു കാണുമ്പോൾ ഉള്ള സന്തോഷം അനുഭവിക്കുമ്പോൾ ഇല്ല കേട്ടോ.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-18911371.post-1134801414084457472005-12-16T22:36:00.000-08:002005-12-16T22:36:00.000-08:00ഒരു വെല്ലങ്ങോട്ട് വിളിക്കു കലേഷേ. മരിച്ചുപോയ ചൊരി...ഒരു വെല്ലങ്ങോട്ട് വിളിക്കു കലേഷേ. മരിച്ചുപോയ ചൊരിമണലിലെ എലിപ്പത്തായം പോലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന, സ്പ്രിങ്ങെന്നാൽ ബോൾ പേനക്കകത്തെ സൂത്രമെന്നും ഫാളെന്നാൽ പഴത്തൊലിയിൽ ചവിട്ടുമ്പോൾ സംഭവിക്കുന്നതെന്നും മാത്രമറിഞ്ഞ, 365 ദിവസവും എരിതീവെയിൽ മാത്രം നാലു ചുറ്റിനും കാണുന്ന പാവം ഗൾഫുകാരമ്മാർരെടുക്കുന്ന ഫോട്ടോയെ വെല്ലാവുന്ന പടങൾ ഈ അമേരിക്കക്കാരിടാൻ! (അവരു നളനെയിറക്കിയാൽ അപ്പോഴേ പോയി നിഷാദിനെ ഇങ്ങോട്ട് വലിച്ചോണേ )ഇടിവാള്‍ പങ്ങളെടുക്കുന്ന സീയെസ്സ് എവിടെത്തുകാരനാണാവോ..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1134801020436429692005-12-16T22:30:00.000-08:002005-12-16T22:30:00.000-08:00ഏവൂരാനേ, “വിക്കി“ യിൽ കയറി ഒരു ചേന എരിശ്ശേരിയും മറ...ഏവൂരാനേ, “വിക്കി“ യിൽ കയറി ഒരു ചേന എരിശ്ശേരിയും മറ്റു പലവകകളും ഒക്കെ ഇട്ടു. ദേ ഇപ്പോ, ആകെ രണ്ടു വരി മാത്രം കാണാം. ഞാൻ റ്റോട്ടൽ സെറ്റ് അപ്പിനോടു തന്നെ വല്ല കൊല ചതി ചെയ്തോന്നാ ഇപ്പോ സംശയം. ഒന്ന് വെളിച്ചം വീശൂ, when ever time permits.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18911371.post-1134800166362313572005-12-16T22:16:00.000-08:002005-12-16T22:16:00.000-08:00അമേരിക്കയിൽ പെയ്യുന്ന മഞ്ഞിന്റെ ഒരു പടമെടുത്ത് ഞങ്...അമേരിക്കയിൽ പെയ്യുന്ന മഞ്ഞിന്റെ ഒരു പടമെടുത്ത് ഞങ്ങളെയൊന്ന് കാണിച്ചൂടേ ഏവൂരാൻ ചേട്ടാ?

സിബു, മഞ്ചിത്ത്, കുട്ട്യേട്ടത്തി, രേഷ്മ....
അമേരിക്കയിലെ ബ്ലോഗർമാർക്കെന്താ ഒരു പടമെടുക്കാൻ കഴിയില്ലേ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com