കാകഃ കാകഃ, പികഃ പികഃ

Friday, March 07, 2014

പ്രതിരോധമന്ത്രി മി.നിര്‍ഗുണസമ്പന്നം

ഇന്ത്യന്‍ നേവിയുടെ ശോച്യാവസ്ഥ വീണ്ടും  വാര്‍ത്തകളില്‍ നിറയുന്നു.  പാട്ടക്കപ്പലുകളില്‍ ചത്ത് മലക്കുന്നത് നമ്മുടെ നാട്ടിലെ പിള്ളേര്‍ തന്നെയല്ലോ?

പ്രതിരോധവകുപ്പ് മന്ത്രി ഏ.കെ. ആന്റണി രാജിവെച്ച് പോവുന്നതാണു് നന്ന്.  ഇത്തരം നിര്‍ഗുണസമ്പന്നന്മാര്ക്ക് ചേര്‍ന്ന പണിയല്ല പ്രതിരോധവകുപ്പ് ഭരിക്കല്‍.

No comments:

Followers

Index