കാകഃ കാകഃ, പികഃ പികഃ

Friday, May 03, 2013

വി. സാംബശിവൻ

വി. സാംബശിവൻ ജീവിച്ചിരിക്കുന്നു എന്നാണു കരുതിയത്.

കാലത്തിന്റെ യവനികയ്ക്കുള്ളിൽ ആ കലാകാരൻ മറഞ്ഞിട്ട് 17 വർഷമായെന്ന് ഇന്നാണു് അറിഞ്ഞത്.

അദ്ദേഹത്തിന്റെ ഒരുപാട് കഥാപ്രസംഗങ്ങൾ ഞാനും കേട്ടിട്ടുണ്ട്.
Simpler times! :)

No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.